Friday 7 October 2011

ഇത് നമ്മുടെ അമ്മ



ഇതു നിങ്ങളുടെ അമ്മയാണ് നിരപരാതിയായ ഒരു മനുഷ്യനെ ഭരണകൂടം കഴുവേടുമ്പോള്‍ മരിച്ചു വീഴുനത് നമ്മള്‍ ഒക്കെ തനെയാണ്‌.നിങ്ങളുടെ മനസാക്ഷി ഇനിയും മരിച്ചിടില്ല ഏന്നു കരുതട്ടെ (പെരരിവാലന്റെ അമ്മ),മകനുമായി മദ്രാസ്‌ പട്ടണത്തില്‍ പര്‍ച്ചേസ് കഴിഞ്ഞ്,ഒന്ന് ചോദ്യം ചെയ്തതിനു ശേഷം വിട്ടയകാം ഏന്ന പോലീസിന്റെ വാക്ക് വിശ്വസിച്ച് മകനെ പോലീസ് സ്റെഷനിലെക് കൂടികൊണ്ട് പോയി പുറത്തു തന്റെ മകനെ കാത്തുനിന്ന അമ്മ,19 )- വയസില്‍ അറെസ്റ്റ്‌ ചെയ്യ പെട്ട മകനെ അവന്റെ 32 )- വയസില്‍ ഏങ്കിലും ജയില്‍ മോചിതനായി തിരിച്ചെത്തും ഏന്നു കരുതി കാത്തിരുന്ന അമ്മ കേടത് മകനെ തൂകി കോലാന്‍ ഉള്ള കോടതി വിധി ആയിരുന്നു.പോലീസ് ഉണ്ടാക്കിയ കള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ പെരരിവാലനെ പ്രതിയാകാന്‍ കഴിഞ്ഞു ഏങ്കില്‍ നമ്മള്‍ ഏലാം സുരക്ഷിതര്‍ ആണെന്ന് ഏങ്ങിനെ പറയാന്‍ കഴിയും,ഇന്ന് നാം പത്രത്തില്‍ വായികുന വാര്‍ത്തയില്‍ നമ്മള്‍ അറിയാതെ പ്രതി ചേര്‍ക്ക പെട്ടേക്കാം ,അതെ നമ്മള്‍ തനെയാണ്‌ പെരരിവാലന്‍ ഇതു നമുടെ അമ്മയാണ്

No comments:

Post a Comment