Friday, 5 September 2014

കുറുന്തോട്ടിക്കും വാതം

രസകരമായ ഒരു ടിന്റുമോന്‍ കഥയുണ്ട്
പണ്ട് 
അന്ധവിശ്വാസിയായ ഒരാളുടെ വീട്കണ്ടു അസൂയ പൂണ്ട മന്ത്രവാധി അന്ധവിശ്വാസിക്ക് ഒരു നല്ല പണികൊടുക്കണം എന്ന് വിജാരിച്ചിരിക്കുകയായിരുന്നു...
ആയിടക്കാണ്‌ വീട്ടില്‍ ചില്ലറ  പ്രശ്നങ്ങളുമായി  നോട്ടക്കാരന്റെ അരികിലേക്ക് അന്ധ വിശ്വാസി എത്തുന്നത്.
വീട്ടിലെ പ്രശ്നങ്ങള്‍ തീരാന്‍ നോട്ടക്കാരന്‍ സ്ഥിരം അടവ് പ്രയോഗിച്ചു
വീടിന്റെ കന്നി
  മൂല ശരിയല്ല എന്ന് പറഞ്ഞു 
എന്താണ് ഇനി പോംവഴി
? അന്ധ വിശ്വാസി തിരിച്ചു ചോദിച്ചു
പതിവിനു വിപരീതമായി അടുക്കള പൊളിക്കുക എന്ന പല്ലവി  മാറ്റി ''വീട് പൊളിക്കലാണ് ഉത്തമം വേറെ മാര്‍ഗമൊന്നുമില്ല'' നോട്ടക്കാരന്‍ പറഞ്ഞു നിര്‍ത്തി.
ഹാ...
എന്ത് പറയാന്‍.....
 

നല്ല  ആഡംബരത്തിലുള്ള സ്വന്തം  വീട്  പോളിച്ചടക്കി ഇപ്പൊ ആയാള് വീടിന്റെ ചുറ്റുമുള്ള മതിലിനു കളര്‍ പെയിന്റ് അടിച്ചു കൊണ്ടിരിക്കുന്ന തിരക്കിലാണ് :)

ഒരു ഉദാഹരണം താഴെ കൊടുക്കുന്നു 


കരുനാഗപ്പള്ളിയിലും ഏടപ്പാളും  ഹസീന ഫര്‍സാന എന്നി രണ്ടു സഹോദരിമാര്‍ ജിന്ന് ബാധയുടെ പേരില്‍ കൊല്ലപ്പെട്ടപ്പോള്‍
നിലവിലെ സമസ്തക്കാരേക്കാള്‍ മോശമായ രീതിയില്‍ സ്ത്രീ ശരീരത്തില്‍ ജിന്ന് കൂടുമെന്നും അതിനു അടിച്ചിറക്കലാണ് മുഖ്യ ചികിത്സ എന്നും വിശദീകരിച്ചു പുഴക്കരയിലും വിജന പ്രദേശത്തും ജിന്നിന് പുല്ലും വൈക്കോലും നല്‍കി നവ യാഥാസ്ഥിതികത പോറ്റി വളര്‍ത്തിയ ജിന്ന് വാദിസംഘം കേരള ജനതയുടെ കണ്ണില്‍ പൊടിയിടാന്‍ നട ത്തിയ  പ്രതികരണം വായിക്കുക


Like ·  · 
 • Salafi Perumbilavu sakkariya swalaahiye pinthunachu kondaanu ellavrum kokkas vittath perumbilaavilum nammal sakkariya swalahiye pinthunachu konadaanu ninnathu.ippo salafiyath vendaathavar sakariya swalahiye thalli oru team undaakki.madavoorikale sahayikkunna chilaraanu ippo wisdom set up teamine perumbilavil kondu nadakkunnath.
 • Yessem Kkd സകരിയ സ്വലഹിയെ വിഷ്ടം ടീം ഇതു വരെ തോളിലേറ്റി കൊണ്ട് നടന്നിട്ട് ഇപ്പോള്‍ തോട്ടിലെരിഞ്ഞോ?
  യഥാര്‍ത്ഥ സലഫിയത്ത് നമുക്ക് പെരുമ്പിലാവില്‍ സ്ഥാപിക്കണം Salafi Perumbilavu 
  ആദ്യ പടിയെന്നോണം സകരിയ് സ്വലഹിയുടെ ഒരു പ്രസംഗം പെരുമ്പിലാവില്‍ നമുക്ക് നടത്തണം
 • Yessem Kkd അത് പോലെതന്നെ ഡോ സുബൈര്‍ മൌലവിനെ കൊണ്ട് വന്നു ഒരു സ്പെഷ്യല്‍ ജിന്ന് കലാസ് വെക്കണം 
  കല്ലുന്കിനടിയില്‍ വസുമതി ജിന്നോളിചു നിന്ന കഥ കേള്‍ക്കാന്‍ എന്ത് രസമാണെന്നോ...
  അതുപോലെ കണ്ണേറു തട്ടിയാല്‍ കോണകം കഴുകിയ വെള്ളം കൊണ്ട് കുളിപ്പിക്കണം എന്ന് പഠിപ്പിക്കുന്ന മൌലവിയില്ലേ അയാളെ നിര്‍ബന്ധമായും കൊണ്ട് വരണം യഥാര്ത സലഫിയ്യത്ത് എന്താണെന്ന് പെരുംപിലവിലെ ആളുകള്‍ക്ക് കേട്ട് പഠിക്കാനുള്ള അവസരം കൂടെ നമ്മള് ഉണ്ടാക്കണം പ്ലീസ് ....
 • Yessem Kkd Subair Karikkad itippo veshyude charitrya prasangam pole aayi;apo nammude jinnu mollamar ellarum eni arrastu varikkendi varumo
 • Yessem Kkd Ithallallo munb paranjirunnath?oro palli moolayilum jinnine adichirakkan kendram venam ennallee paranjirunnath?

  Atho veendum pilarnnoo?
 • Salafi Perumbilavu madavoorikale chaninu chaanayum muzhathinu muzhamaayum anukarikkukayaanu wisdom setup kaar.madavoorikal enthokke cheytho athokke chythu.madvoorikal parthasthithi campaign pandu thudangi wisdom teem ippo athu ettedutthu.ippo itha madavoorikalude kondu nadannnirunna oru iyyacheri krishnaneyum pokki nadakkunnu.
 • Salafi Perumbilavu madavoorikale sahayikkunna oru poster ivide ittath iyaal manapporvvam thannneyaanu.ullile madavoorisam idaykk claassukalilum purathu chadarundallo.wisdom setup karkk allenkilum enthu salafisam.
 • Saleemvy Kkd BBA BBA KKA K KA
 • Salafi Perumbilavu Saleemvy Kkd ithu puthiya valla madavvoriyan codum ano?
 • Salafi Perumbilavu kanneru thattiyaal ulla chikithsayeyum madavoorikal nishedikkukayaano?.hiddul rahimaan ningale pole alla oru salafi pandithan aanu.
 • Salafi Perumbilavu Subair Karikkad.enthinu vendi aanu ningal madavvorikalkk kotthi valikkan ee poster ivide ittathu?ningalkk ariyam madavoorikal ithil vannu kotthum ennu.ee kali ellavarkkum manassilaakunnund.
 • Ahif Mohd ചെയ്താനും ജിന്നുമൊക്കെ കൂടിയാൽ പിന്നെ ഇങ്ങനെയാണ്. . തങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് ചിന്തിക്കാനുളള ബോധം ഉണ്ടാവില്ല. . ഹാദാ ഖൗമുൻ ജാഹിലൂൻ. 

  ഖുറാഫികൾ ജിന്നിനെ അടിച്ചിറക്കിയാൽ "മന്ത്രവാദം"..!!!!

  വിസ്ഡം ജിന്നൂരികൾ ജിന്ന് അടിച്ചിറക്കിയാൽ "റുഖിയ്യാശറഇയ '
 • Ahif Mohd എന്തിനാ പിന്നേം തമ്മില്‍ തല്ലി-4 സലഫി ഗ്രൂപ്പ്‌കള് 
  ?
  പിവിസി പൈപ്പും ഗ്ലൌസും സ്പ്രേയരും ഹോസും സിഡിയും ലാപ്ടോപ്മായി സക്കറിയ സ്വലാഹി-ഡോ സുബൈര്ര്‍-ഹിഫ്ലു റഹമാന്‍-ജമാല്‍ ചെറുവാടി തുടങ്ങി ജിന്നടിച്ചിരക്കാന്‍ പള്ളിമൂലയിലും മദ്രസ്സയിലും  ഓടി നടക്കുന്ന ലജന ഗ്രൂപ്

  പള്ളി ചെരിവ് തോറാപ്പി, ടോക്കന്‍, റുഖിയ മന്ത്രം,കണ്ണേറുമായി നടക്കുന്ന ഹുസൈന്‍ സലഫി-പറപ്പൂര്‍-അബ്ദുല്‍ ഹഖ് സുല്ലമി-ടി കെ അഷ്‌റഫ്‌-ഫൈസല്‍ മുസ്ലിയാര്‍ തുടങ്ങിയ   വിഷ്ട്ടം ഗ്രൂപ്

  സംഘടന തന്നെ സലഫി മന്ഹജിനു എതിരാണ് എന്ന് പറഞ്ഞു നിലമ്പൂര്‍ കാട് കേറി പോയ സുബൈര്‍ മങ്കട ഹനീഫ് കൊച്ചി തുടങ്ങിയ കാടു മന്ഹജ് ഗ്രൂപ ?
  പിന്നേം ഇതുവരെ പേരിടാത്ത  ഗ്രൂപ്പ്‌കല്‍ 

  confusion!
  confusion!!
  confusion!!!
 • Saleemvy Kkd ISLAHIKAL PERU VELIPPEDUTHIKKODANU PRATHIKARIKKEDATHU ALLATHE MUGAM MARACHUM OLIJIRUNUALLA ENIYIPOL PUTHIYAVALLAFATHUVAYUM IRAKKIYO PENUGAL MUGAM MOTHAM MUDIYATUPOLE ANUGALKKUM NIRBATHAMAKIYO PONUSAHOTHARA ATHIM ATHANU EKATHIVA VISHAVASAMENUM ISLAHI ENU ONU PADIKKAN SHRAMIK NAN AVIDE ETTA KLIPU NIGALUDE NETHAVUPARAJATHANU ATHALLATHE NIGALEPOLE ILLATHATUPARAJATHELLA PRTHIKARIKKUBOL ALPOKUDI NALLARITHIYILAVAN SHRAMIK
 • Shabeer Moidunny ഖുറാനും സുന്നത്തും മാത്രം പ്രമാണം ആയി കരുതുന്നവരാണ് മുജാഹിദുകൾ. എന്നാൽ ഇടകാലത്ത് സലഫിയ്യതിന്റെ പേരും പറഞ്ഞു പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ ഖുർആനിനും സുന്നത്തിനും മേലെയായി അവതരിപ്പിക്കുക വഴി, തൗഹീദിൽ ആശയകുഴപ്പം ഉണ്ടാക്കുക്കയാണ് ചിലർ ചെയ്തത്. അതിന്റെ ഭവിഷത്ത് അവർ ഇന്ന് അനുഭവിക്കുന്നു. 

  ഒരേ ആശയം ആയിട്ടും, പരസ്പരം പോരടിക്കുന്നത് الله ന്റെ മാർഗത്തിൽ നിന്നും വ്യതിജലിച്ചത് കൊണ്ട് തന്നെയാണ്. അത് എവിടെ ആണ് കാണുന്നത് എന്ന് ബുദ്ധിയുള്ളവർ മനസ്സിലാക്കുക. 

  മന്ത്രത്തെ നിഗൂടവും വ്യക്തിയിൽ അദിഷ്ട്ടിതവും ആക്കുക വഴി, മതത്തിലെ പ്രാർത്ഥന എന്നുള്ള മന്ത്രത്തെ ചൂഷണ ഉപാദിയാക്കുന്ന അഭിനവ പണ്ടിതന്മാരെയും അതിനു വളം വെച്ച് കൊടുക്കുന്ന അഭിനവ സലഫിയ്യതിന്റെ വാഹകരെയും സമൂഹം തിരിച്ചറിയുക....
 • Salafi Perumbilavu rukkiya sharaiyya andhavishwaasamo? jinnu baadha andh vishwasamo?,pothu samoohatthinte kayyadi vaangan madavoorikalum kokkasukaarum avar poya vazhiyiloode nadkkunna wisdom karaum enthinu pramanagale kochakkunnu?
 • Shabeer Moidunny
  رقية شرعيةenthaan enn sahodaran salafi perumbilavu vishadeekarikkuka. pinne nammukk jinnu badaye kurichu samsaarikkam.
 • Shabeer Moidunny rukkiya shar eyyayude roopan, athinai upayokikkunna vajangal thudangiyavaye kurichu salafi sahodarian enthaanu manassilaakkiyathu?
 • Shabeer Moidunny I request you that you do not post here others speeches, and cuttings. lets have a discussion to understand the truth.
 • Salafi Perumbilavu ningalarinjo? kanneru badha ettavne chikithsikkunnathine nalla oru marupadi subair karikkad ivide post chythirunnu.madavooriaklum nattukarum thanne andhavishwaasi aakkumo ennu bayannu avar thanne athu .2 minittinullil delete cheythu.thante karyangal nadannu pokanam athumaathram kandu kondaanu palarum innu salafikalude koode nilkkunnath.allaenkil enthinu athu pinvalichu?
 • Salafi Perumbilavu ningal delete cheytha apost idoo.ningal palathum marannu poyo???
 • Hydros Patel post muthalali evideyanu?
  delit chitha postum iduka
 • Shabeer Moidunny എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ സലഫി സാഹിബ് മറന്നുവോ? പലപ്പോഴും zakariya സ്വലാഹിയുടെ അനുയായികൾ ചർച്ചകളിൽ നിന്നും മാറിനിൽക്കുകയും കാട് കയറി സംസാരിക്കുകയും ആണ് പതിവ്.
 • Yessem Kkd ആള്‍ ഇന്ത്യ ഇസ്ലാഹി മോവ്മെന്റ്റ് സെക്രട്ടേറി ഹുസൈന്‍ മടവൂരും മര്കസ്ദ്ധുഅവാ കേന്ദ്രമായ കേരള നദുവത്തുല്‍ മുജാഹിദീന്റെ പണ്ഡിതന്മാരും ഒരാഭിചാരത്തെയും കൂടോത്രത്തെയും മാരണ്ക്കാരെയും ഭയക്കാത്ത നട്ടെല്ലുള്ള യഥാര്ത്ഥാ മുജാഹിദ് പ്രസ്ഥാനം
 • Yessem Kkd ഞങ്ങള്‍ മടവൂരികള്‍ എന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്നവര്‍
  ഖബരാരധാന നടത്താത്തവര്‍  സാത്താന്‍ സേവ ലുട്ടാപ്പി സേവ തുടങ്ങി പല പേരുകളില്‍ റുഖിയ ശരഇയ നടത്തി മന്ത്രിച്ചുതുപ്പിയ വെള്ളം കുടിക്കത്തവര്‍ ഉറുക്കു കെട്ടത്ത്തവര്‍ ഐകല്ലു കെട്ടാത്തവര്‍ 
  ഏതു പ്രതിസന്ധി ഘട്ടത്തിലും ഔലി യാക്കന്മാരെയും ജിന്നിനെയും മലക്കിനെയും സഹായം തേടാത്തവര്‍
 • Yessem Kkd ജിന്നും മലക്കും മഹാത്മാക്കളും കബറിടങ്ങളും വിഗ്രഹങ്ങളും പുണ്യ പുഷ്പങ്ങളും മരങ്ങളും മൃഗങ്ങളും തുടങ്ങി ജാറം പിശാജ് ഔലിയ മാരണം കൂടോത്രം ഉരുക്ക് ഏലസ്സ് എന്നിങ്ങനെ ഒട്ടനവധി സൃഷ്ടികളിലും ‘ബാട്ടരി’കളിലും തവക്കുൽ ആക്കുന്ന ഒരു സമൂഹത്തെ സൃഷ്ടാവിലേക്ക് തിരിക്കാൻ ഒരു നൂറ്റാണ്ടിലേറെ യായി അഹോരാത്രം പണിപ്പെടുന്ന KNM എന്ന മഹാപ്രസ്ഥാനത്തിന്റെ വൈകല്യങ്ങളില്ലാത്ത വിശ്വാസം നെഞ്ഞിലേറ്റിയവര്‍
 • Yessem Kkd അല്ലാഹുവേ..
  ഞങ്ങളുടെ മനസ്സിനെയും ആദർശത്തെയുമൊന്നാക്കണമേ...
  അറിഞ്ഞുകൊണ്ടുള്ള ഷിർക്കിൽ നിന്നും അറിയാതെയുള്ള ഷിർക്കിൽ നിന്നും ഞങ്ങളെ നീ കാത്തു കൊള്ളേണമേ..ആമീൻ
 • Shabeer Moidunny
  أين الشيخ / سلفي بيرومبيلاف ،
 • Ahif Mohd ജിന്ന് ഭാധ എന്ന ജൂതനമാരുടെ മൂഡ വിശ്വാസവും തലയിലേറ്റി നടക്കുന്ന സലഫിയും മുരീധനമാരും മുങ്ങി ഇനി പൊങ്ങാന്‍ ഇത്തിരി താമസം ഉണ്ടാവും

No comments:

Post a Comment