Monday, 22 September 2014

സിഹര്‍, മാരണം, കൂടോത്രം.


കോഴിക്കോട്  മര്‍കസ്ദ്ധുഅവാ കേന്ദ്രമായ കേരള നദുവത്തുല്‍ മുജാഹിദീന്‍  പണ്ഡിതന്മാര്‍ സിപി ഉമര്‍ സുല്ലമി ഹുസൈന്‍ മടവൂര്‍ എന്നിവരുടെ   നേതൃത്വത്തില്‍ ഒരുമിച്ചു നിന്ന് സിഹര്‍,കൂടോത്രം, മാരണം,ആഭിചാരം എന്നീ ദുഷ് കര്‍മ്മങ്ങളും പുരോഹിത തട്ടിപ്പുകളും സമൂഹ മദ്ധ്യേ  തുറന്നു കാണിക്കുവാനും സിഹര്‍ മുഖേന ഒരു മനുഷ്യനും ഉപകാരമോ  ഉപദ്രവമോ  ഉണ്ടാക്കാന്‍ സാധിക്കില്ലന്നു പൊതു ജനങ്ങളെ ബോധ്യപ്പെടുത്താനും ജീവിച്ചിരിക്കുന്ന ഏതെങ്കിലും സ്വാമിമാര്‍ക്കോ  പാതിരിമാര്‍ക്കോ മുസ്ലിയാക്കന്മാര്‍ക്കോ ഇത്തരം ചെപ്പടി വിദ്യകള്‍  ഫലിപ്പിച്ച് കാണിക്കാന്‍ ദൈര്യമുണ്ടോയെന്ന് ചോദിച്ചു സകല മന്ത്രവാധികളെയും  വെല്ലുവിളിക്കുന്ന  പരിപാടിയുടെ ദൃശ്യമാണ്  മുകളില്‍ കൊടുത്തിട്ടുള്ളത്. 

ഈ വിഷയകമായി പ്രിയ സുഹൃത്തുക്കള്‍ നടത്തിയ ചര്‍ച്ച  എല്ലാ കൂടോത്ര സംശയങ്ങളും   ദുരീകരിക്കാന്‍ പര്യാപ്തമാണ്.
 •  
 • Shah Perumpilavu Sihr vanpapathil pettathu aaa paapam chayan vellu vilikkunna ore oru prasthanm madavoor vibagam abimanam aano abamanam aano
 • Yessem Kkd ജിന്നൂരി മോല്ലമാരുടെ തൊള്ളപൊളി മാത്രം കേട്ട് വിവരക്കേട് തൊണ്ട തൊടാതെ വിഴുങ്ങുന്ന സാത്താന്‍ സേവകന്മാരായ അനുയായികള്ക്ക് ഇതാണ് 
  ബോധം തീരെ ഇല്ലാന്ന് പറയുന്നത് 
  വായിച്ചു നോക്കിയില്ലേ Shah Perumpilavu 
  സിഹര്‍ ചെയ്യാനല്ല ആവശ്യപ്പെടുന്നത് സിഹര്‍ ഫലിപ്പിച്ച് കാണിക്കാനാണ് 
 • Shah Perumpilavu Hi hi oru sahir athu cheyathe enginadoo athu phalippiluka kollam fudhi
 • Yessem Kkd ജിന്നും പിശാചും ഒക്കെ തലക്കടിച്ചാല്‍ ഇതാണ് പ്രശനം ബുദ്ധി മാറി ഫുദ്ധിയാകും 
  ഇങ്ങനെ സ്വയം പരിഹാസ്യനാവരുത് 
  ഒന്നുകൂടി ആവര്ത്തി ച്ച് വായിച്ചു നോക്ക് Mr,Sha perumpilav
 • Yessem Kkd സിഹര്‍ മാരണം കൂടോത്രം ആഭിചാരം എന്നീ ദുഷ് വൃത്തികള്‍ ഇല്ലെന്നു തെളിയിക്കാനാണ് ഈ വെല്ലുവിളി മുജാഹിദുകള്‍ നടത്തിയത് 
  അതിനര്ത്ഥം ഇത് അംഗീകരിക്കുന്നു എന്നാണോ?
 • Yessem Kkd ഇവിടെ യഥാര്ത്ഥ് മുജാഹിദുകള്‍ സിഹര്‍ ഫലിക്കില്ല എന്ന് വാദിക്കുന്നു അങ്ങിനെ വല്ല കൂടോത്രവും ഉണ്ടേല്‍ മുഴുവന്‍ മന്ത്ര വാധികളെയും ജിന്ന് സേവകരെയും അതൊന്നു ചെയ്തു കാണിക്കാന്‍ വെല്ലുവിളിക്കുന്നു

  ഇതാണ്‌ നട്ടെല്ലുള്ള മുജാഹിദ്പ്രസ്ഥാനത്തിന്റെ ചങ്കുറപ്പ്

  ആടിനെ പട്ടിയാക്കുന്ന Sha perumpilavന്റെ 
  വിദ്യ എന്തായാലും കൊള്ളാം 
  അത് ജിന്നോരികളുടെ അടുപ്പില്‍ ഇട്ടു പുകച്ചാല്‍ മതി
 • Shah Perumpilavu Madavoorikal kku fudhi ennna cheruka athalle eee vellu vili vanpapam chayan velluvilikunna oru koum abamanam oru karym cheyoo muminaya manushiyne kollan njgal itha vellu vilikunnu ennu ezuthiya oru board pidich foto eduth facebook idooo ethtayalum madavoorikal nanaju appo ini kulich kayarikkoo
 • Yessem Kkd കണ്ണടച്ചു ഇരുട്ടാക്കുക എന്നൊരു പഴമൊഴിയുണ്ട് മലയാളത്തില്‍ 

  ഞാനും ഷായും മാത്രമുള്ള ഒരു സ്വകാര്യ സംഭാഷണം മാത്രമാണെങ്കില്‍ ഷാ പറയുന്നതെല്ലാം ശരിയാണ് 
  ഇത് ഫെസ് ബുക്ക്‌ ആണ് നമ്മുടെ രണ്ടു പേരുടെയും ഫ്രെണ്ട്സ് ലിസ്റ്റില്‍ ഉള്ള എല്ലാവര്ക്കും ഇത് വായിക്കാന്‍ കഴിയും അത് കൊണ്ട് താങ്കള്‍ കണ്ണടച്ച് ഇരുട്ടാക്കരുത് ഈ ഇരുട്ട് താങ്കള്ക്ക് മാത്രം അവകാശപ്പെട്ടതാണ്
 • Shah Perumpilavu Athe enthayalum chindikunnavr manasilaki kanum ..
 • Yessem Kkd ചിന്തിക്കുന്നവര്‍ മനസിലാക്കും ഷാ യുടെ കാര്യമാണ് കഷ്ട്ടം
 • Shah Perumpilavu Thankl ee prabashnagal pankedukkooo thankalkulla samshayangalm theerkalooo
 • Shah Perumpilavu Thankal madavoorkal ezuthita bookskal okke onnu sangadanabodam maaty vaychal karym vykthamakm
 • Shah Perumpilavu Allathe manikoorukal aalojich irunnukond orupadu comnd ittathond thanklku samayam nashtapeduthane kaziyoo
 • Salafi Perumbilavu madavoorikalum wisdom munnniyum oru pole aanu bhai bhai.ningal enthinnanu veruthe tharkkikkunath.ivide salafi aanu ennu parayunna oruthane kandille enthu salafiyath aanu ayalkku ullathu.
 • Salafi Perumbilavu ningal ee parayunna prasangam kettittu salafiyath manassilaakkiyathinte kuzhappam aanu ningalil kaanunnath.madavoorikale pole ningalude karyavum kashttamaanu.
 • Salafi Perumbilavu http://www.youtube.com/watch?v=WsbizKwmWZ8...
  ഇതെന്തൊരു ചെയ്ന്‍ജ്...................ബസിൽ കയറുമ്പോൾ ശ്രധികേണ്ട കാര്യങ്ങൾ .................സംഗീതം ഹറാമാണ് എന്ന് പറയാന്‍ ഇനി കഴിയില്ല ,,, കാരണം ബസ്സില്‍ സംഗീത...
 • Salafi Perumbilavu madavoorikalude ella parippadiyum vere oru peritt wisdom team nadathunnu.athrathanne.kokkasukkarkk sesham ivarum madavoorikalude pathayilekku thanne.
 • Shabeer Moidunny കഷ്ട്ടം നിറഞ്ഞവരികളും കുഷ്ട്ടംനിറഞ്ഞ ചിന്തകളും 
  അതാണ്‍ സലഫി പെരുമ്പിലാവ് താങ്കളുടെ വരികളുടെ ആകെ
  തുക. വീണ്ടും കഷ്ട്ടം തന്നെ. ഒരു സ്നേഹ ചര്ച്ചക്കു പോലും താങ്കള് വരാതെ മുങ്ങി നടന്നു..... ഇപ്പോൾ ആണ് താങ്കളെ വീണ്ടും കാണുന്നത്.
 • Ahif Mohd Shah Perumpilavu 
  സ്വന്തം തല ജിന്ന് മോല്ലമാര്ക്ക് പണയം വെച്ച ബെസ്റ്റ് ജിന്ന് മുരീധു തന്നെ
 • Ahif Mohd ഖുര്ആന്‍ സിഹ്‌റിനെ പ്രധാനമായും രണ്ട്‌ തരമായി വിശദീകരിക്കുന്നതായി മനസ്സിലാക്കാം. 

  ഒന്ന്‌: ജാലവിദ്യയില്‍ ഉള്പ്പെടുന്ന സിഹ്‌ര്‍. മൂസാനബി(അ)യുടെ കാലഘട്ടത്തില്‍ മുഅ്‌ജിസിത്തിനെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ച സിഹ്‌ര്‍ അതായിരുന്നു. ഇത്തരം സിഹ്‌റ്‌ കുഫ്‌റിലോ ശിര്ക്കി ലോ അകപ്പെടുത്തുന്നതല്ലെങ്കിലും അസത്യത്തെ സത്യമായി തോന്നിപ്പിക്കുന്നു എന്നതിനാല്‍ കുറ്റകരം തന്നെയാണ്‌. 
  അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളെ പരാജയപ്പെടുത്താനാണ്‌ ഇവ ഉപയോഗപ്പെടുത്തിയത്‌ എന്നത്‌ കുറ്റത്തിന്റെ ഗൗരവം വര്ധിപ്പിക്കുന്നു. ഇത്തരം മാജിക്കുകള്ക്കും ജാലവിദ്യകള്ക്കും എത്ര വലിയ ബുദ്ധിമാനെയും ചില തോന്നലുകളില്‍ വീഴ്‌ത്താന്‍ കഴിയും എന്നതില്‍ കവിഞ്ഞ്‌ ശാരീരികമായ യാതൊരു ദ്രോഹവും വരുത്താന്‍ സാധ്യമല്ല.
 • Ahif Mohd ഫറോവയുടെ മാജിക്കുകാര്‍ അവരുടെ വടികളും കയറുകളും നിലത്തിട്ടപ്പോള്‍ അവചലിക്കുന്നതായി മൂസാനബി(അ)ക്ക്‌ തോന്നിയെന്നും മൂസാനബിക്ക്‌ മനസ്സില്‍ പേടി തോന്നിയെന്നും നീ പേടിക്കേണ്ട, നീ തന്നെയാണ്‌ വിജയിക്കാന്‍ പോകുന്നതെന്ന്‌ അല്ലാഹു അരുളിയെന്നും സൂറത്ത്‌ ത്വാഹാ 66, 67, 68 വചനങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്‌. മേല്പിറഞ്ഞ സൂക്തങ്ങളില്‍ നിന്നും രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്‌: മാജിക്കാവുന്ന സിഹ്‌റിന്‌ ചില തോന്നലുകള്‍ ഉണ്ടാക്കാം എന്നല്ലാതെ ശാരീരികമായി ദ്രോഹം വരുത്താന്‍ സാധ്യമല്ല.
 • Ahif Mohd രണ്ട്‌: ഇത്തരം മാജിക്കുകള്‍ യഥാര്ഥ്യ മല്ലാത്തിനാലും അതിന്‌ നിലനില്‌പില്ലാത്തതിനാലും പരാജയപ്പെടും.

  രണ്ടാമത്തെ ഇനം സിഹ്‌ര്‍ പൈശാചിക സേവ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ സഹജീവികളെ ഉപദ്രവിക്കാനുള്ള ശ്രമം എന്ന നിലയില്‍ നടത്തിക്കൊണ്ടിരിക്കുന്നതാണ്‌. ഇവിടെ പൈശാചികസേവ ഉപയോഗപ്പെടുത്തുന്നു എന്നത്‌ സാഹിറിന്റെ അവകാശവാദം മാത്രമാണ്‌. ഈ ഇനം സിഹ്‌ര്‍ ജനങ്ങളെ ശിര്ക്കി ലേക്കും കുഫ്‌റിലേക്കും നയിക്കുന്നതാണ്‌. കാരണം അദൃശ്യമായ നിലയില്‍ മനുഷ്യനെ ദ്രോഹിക്കാനുള്ള കഴിവ്‌ സാഹിറിനുണ്ടെന്ന്‌ ഈമാനില്ലാത്തവര്‍ വിശ്വസിക്കുന്നു
 • Ahif Mohd അദൃശ്യമായ നിലയില്‍ നമുക്ക്‌ ദ്രോഹം വരുത്താന്‍ അല്ലാഹുവിന്നേ കഴിയൂ എന്നത്‌ ഈമാനിന്റെ ഭാഗവുമാണ്‌. മാത്രവുമല്ല അദൃശ്യമായ നിലയില്‍ മറ്റൊരാള്ക്ക് ‌ ദ്രോഹം വരുത്തിവെക്കാന്‍ തനിക്ക്‌ കഴിയുമെന്ന്‌ സാഹിര്‍ അവകാശപ്പെടുകയും ചെയ്യുന്നു. 

  കാര്യകാരണ ബന്ധങ്ങള്ക്കതീതമായും അദൃശ്യമായും ചെയ്‌തുകൊണ്ടിരിക്കുന്ന ഉത്തരം ചെപ്പടിവിദ്യകളില്‍ ഫലം പ്രതീക്ഷിക്കലും അവകാശവാദമുന്നയിക്കലും തൗഹീദിന്‌ വിരുദ്ധവുമാണ്‌. 
  അതുകൊണ്ടാണ്‌ മുന്ഗാമികളായ മുജാഹിദ്‌ പണ്ഡിതന്മാരും അവരുടെ സാഹിത്യങ്ങളും സിഹ്‌റ്‌ യാഥാര്ഥ്യവമല്ലെന്നും അത്‌ ഫലിക്കുന്ന പ്രശ്‌നമില്ലെന്നും ജനങ്ങളോട്‌ പ്രബോധനം ചെയ്‌തത്‌.
 • Salafi Perumbilavu wisdom team ningalkku enthusalafiyath
  aanu ulllathu? ningalum kokkasukkarum madavoorikalum onnu thanne.

  http://www.youtube.com/watch?v=eGIAHq8iIhk&feature=youtu.be
 • Shah Perumpilavu Salafi perumbilavu ningalude pole perinu munnil salafi ennu vekkno atho thaadiyano prshnm thaadi ullla alkarod mathrame ningal samsarikukayullloooo
 • Shah Perumpilavu Enthellm kelknm ini orubagath van paapam chaidu falippikkkan vellu vilikkunna madavoorikal ningal aa velluvili nadathan satyathil paadundo ath van paapam aanennirikke
 • Shah Perumpilavu Ahif mohd aano madavooriklk panym vecht thonnunnu
 • Shah Perumpilavu വിഭ്രാന്തി, ഉന്മാദം, ഭയം, വ്യാധികൾ തുടങ്ങി നിരവധി ഭവിഷ്യത്തു കൾ പിശാച്ച്‌ അഥവാ ഇബിളെസ്‌ ഉണ്ടാക്കിത്തീർക്കുമെന്ന‍ും അതിൽ നിന്ന‍ുള്ള പൂർണ്ണമോചനം അല്ലാഹുവിൽ പൂർണ്ണ സമർപ്പണവും വിശ്വാസവുമാണെന്ന‍ും ഇസ്ലാം പഠിപ്പിക്കുന്ന‍ു.” (സി.എം. മൗലവി, ശബാബ്‌ 2001 ഡിസംബർ 14). ഇനി ഇപ്രകാരം ശൈത്വാൻ ബാധയുള്ള ആൾ എങ്ങനെ പെരുമാറുമെന്ന‍്‌ അദ്ദേഹം തുടർ‍ന്നെഴുതുന്ന‍ു. ‘തനിക്ക്‌ വശമില്ലാത്ത ഭാഷകൾ സംസാരിക്കുക, ഭൂതകാലകാര്യങ്ങൾ പറയുക, പ്രത്യേക ചേഷ്ടകൾ കാണി ക്കുക, രൗദ്രമായി പെരുമാറുക എന്ന‍ു തുടങ്ങി പല അൽഭുത പ്രതിഭാസങ്ങളും ഈ ഖരീൻ മൂലം ഉണ്ടാകാം.” (ശബാബ്‌ - 2001 ഡിസംബർ 14).
 • Shah Perumpilavu മലക്കുകൾ നാം കാണാത്ത മാർഗ്ഗത്തിലൂടെ നമ്മെ സഹായിക്കുകയും നമുക്ക്‌ നല്ല പ്രചോദനം നൽകുകയും ചെയ്യുമെന്ന‍്‌ പ്രമാണങ്ങൾ കൊണ്ട്‌ സ്ഥിരപ്പെട്ടതാണ്‌. മുസ്ലിംകൾ അപ്രകാരം വിശ്വസിക്കുന്ന‍ുമുണ്ട്‌. ‘മറഞ്ഞമാർഗത്തിലൂടെ സഹായിക്കാൻ അല്ലാഹുവിനല്ലാതെ കഴിയില്ല” എന്ന വിശ്വാസത്തിന്‌ ഇതും എതിരല്ലേ. അപ്പോൾ മലക്കുകളിൽ വിശ്വസിക്കുന്നതും ശിർക്കൻ ഭവിശ്വാസമാകുമോ? മടവൂരികളുടെ തൗഹീദ്‌ വല്ലാത്ത തൗഹീദ്‌ ത‍ന്നെ! അതുപോലെത്ത‍െന്ന ജിന്ന‍ുകൾ അവന്റെ സേവകരും അനുയായികളുമായ ജോൽസ്യൻമാരേയും മന്ത്രവാദി കളേയും കണക്കുനോട്ടക്കാരേയും ആൾദൈവങ്ങളേയും പലനിലക്കും സഹായിക്കുന്ന‍ുണ്ട്‌. ജനങ്ങളെ ശിർക്കിലേക്കും കുഫ്‌റിലേക്കും നയിക്കാൻ അവർക്കത്‌ പലനിലക്കും സഹായകവുമാണ്‌. ഇക്കാര്യം പലപ്പോഴായി ശബാബിൽ എഴുതിയിട്ടുണ്ട്‌. കുത്ത്‌റാത്തീബിലും മറ്റും ആയുധങ്ങളും ശൂലങ്ങളും നാക്കിലും ചുണ്ടിലും കുത്തിക്കയറ്റുന്നവരെക്കുറിച്ചുള്ള ഒരു ചോദ്യത്തിന്റെ മറുപടിയിൽ ശബാബിൽ ഇപ്രകാരം കാണാം: ബ്ബനാക്കിലും ചുണ്ടിലും ശൂലം കുത്തിക്കയറ്റുന്നത്‌ മരവിപ്പിച്ചതിന്‌ ശേഷമോ വേദന സഹിക്കാൻ ദീർഘകാലമായി പരിശീലപ്പിച്ചതിന്‌ ശേഷമോ ആകാം. ജനങ്ങളെ മിഥ്യാധാരണകളിൽ തളച്ചിടണമെന്ന‍്‌ നിർബന്ധമുള്ള പിശാചി ന്റെ കുതന്ത്രങ്ങളും ഇതിന്റെയൊക്കെ പിന്ന‍ിലുണ്ടാകാം.” (ശബാബ്‌ -2000, ഒക്ടോബർ 27).
 • Yessem Kkd മനുഷ്യന്‍ വിളിച്ചു സഹായം ചോദിച്ചാല്‍ മരണപ്പെട്ടു പോയ മഹാന്മാര്‍ സഹായിക്കും എന്ന് സമസ്ത്ത ...

  മനുഷ്യന്‍ വിളിച്ചു സഹായം ചോദിച്ചാല്‍ ജിന്നും മലക്കും സഹായിക്കും എന്ന് ജിന്നുവാദികള്‍....

  ഇതിന് വല്ല തെളിവും ഉണ്ടോ?

  അദൃശ്യ ലോകത്തുള്ള മരണപെട്ടവരോടോ ജിന്നുകളോടോ മലക്കുകളോടോ മനുഷ്യന്‍ സഹായം ചോദിച്ചിട്ട് ആ വിളി കേട്ട് അവര്‍ ഉത്തരം ചെയ്തതിന് ഖുര്ആ്നില്‍ നിന്നോ സുന്നത്തില്‍ നിന്നോ ഒരൊറ്റ തെളിവ് ഉദ്ധരിക്കാന്‍ സാധിക്കുമോ?
 • Salafi Perumbilavu sha perummpilavu ningalkk salafisathe kurichu onnum ariyilla.veruthe jada kanikkukayaanu.madavoorikale ethirkkunna pole ningale pole oru vivaravum illathe salafi anennu paranju nadakkaunnavareyum salafikal neridum.
 • Salafi Perumbilavu wisdom teaminu ithupole kure alukale mathi.salafiayath vendatha oru vivaravum illatha kure ennam.madavoorikalkku pattiya suhrutthukkal.
 • Shah Perumpilavu Salafi perumbilavu njn wisdthinteyo zakariyayudeyo cocusinteyo membrship ulla alallla thankal zakariyayude ishtta dasananu thonnunnu zakariyaye knm purathakiya deshyam suhrthe ente aduth kaanikkunnu enikku athine kurich onnm ariyilla
 • Ahif Mohd സി എം മൌലവി
  ഈ അന്ധ വിശ്വാസത്തിനു എതിരെ പ്രസങ്ങിക്കുകയും അഴുതുകയും ചെയ്യുന്ന ജീവിച്ചിരിക്കുന്ന പണ്ഡിതനാണ് 

  ശബബില്‍ വന്ന ലേഖനം മുഴുവന്‍ പ്രസിദ്ധീകരിക്കാന് Shah Perumpilavu നു ‍ ദൈര്യമുണ്ടോ ?
 • Ahif Mohd അള്ളാഹു പറയുന്നു :പര്വ‍തങ്ങള്‍ പോലെയുള്ള തിരമാലകള്‍ അവരെ പൊതിഞ്ഞാല്‍ നിഷ്കലന്ഖരായികൊണ്ട് അല്ലഹുവോടു അവര്‍ പ്രാര്ഥി ക്കുന്നു( ലുക്മാന്‍ :32 )
  ജിന്നുകളെയും മലക്കുകളെയും ആരാധിച്ചിരുന്ന മക്ക മുശ്രിക്കുകല്‍ പോലും അപകട ഘട്ടങ്ങളില്‍ അള്ളാഹു മാത്രമാണ് തങ്ങളെ സഹായിക്കുക് എന്ന് വിശ്വസിച്ചിരുന്നു 

  സത്യത്തില്‍ Shah Perumpilavu ന്റെ വിശ്വാസം എന്താണ് ?

  ഈ വിശ്വാസം പേറി നടക്കുന്നവര്‍ എങ്ങിനെയാണ് തൌഹീദ് അന്ഗീകരിക്കുന്നവര്‍ എന്ന് പറയുക ആലോചിക്കുക സുഹൃത്തെ
 • Ahif Mohd അബൂമൂസ (റ ) നിവേദനം നബി (സ) അരുളി :

  മൂന്നു വിഭാഗം ആളുകള്‍ സ്വര്ഗ്ത്തില്‍ പ്രവേശിക്കുകയില്ല 
  .മദ്യപാനി, കുടുംബ ബന്ധം മുരിക്കുന്നവന്‍, സിഹരിനെ സത്യാ പ്പെടുത്തുന്നവന്‍.
 • Ahif Mohd അബ്ദുള്ള (റ ) പറയുന്നു വല്ലവനും ജോല്സ്യനെയോ സിഹരു ചെയ്യുന്നവനെയോ സമീപിക്കുകയും ശേഷം അവന്‍ പറഞ്ഞത് സത്യപ്പെടുത്തുകയും ചെയ്താല്‍ മുഹമ്മദിന് അവതരിക്ക്പ്പെട്ടത്തില്‍ (വിശുധ്ദ ഖുര്ആ്നില്‍ ) അവന്‍ അവിശ്വസിച്ചിരിക്കുന്നു
 • Shah Perumpilavu Ahif mod Ivide arelm paranjo jinnine vilikkm ennu mujahidil arkeknkilm angine oru abiprayam undo jinnine vilich prarthikkan allel sahayam thedann ennu
  Ahif mohd veruthe thetty darippiknnu matram
  Njn oru karyme chodichullooo sihr vanpapamayirikke athu phalipichu kaanikkan vellu vilikkunnathu papamalle?
 • Ahif Mohd മലക്കുകൾ നാം കാണാത്ത മാർഗ്ഗത്തിലൂടെ നമ്മെ സഹായിക്കുകയും നമുക്ക്‌ നല്ല പ്രചോദനം നൽകുകയും ചെയ്യുമെന്ന‍്‌ പ്രമാണങ്ങൾ കൊണ്ട്‌ സ്ഥിരപ്പെട്ടതാണ്‌ മുസ്ലിംകൾ അപ്രകാരം വിശ്വസിക്കുന്ന‍ുമുണ്ട്‌. 
  ///////////////////////////////
  അതുപോലെത്ത‍െന്ന ജിന്ന‍ുകൾ അവന്റെ സേവകരും അനുയായികളുമായ ജോൽസ്യൻമാരേയും മന്ത്രവാദി കളേയും കണക്കുനോട്ടക്കാരേയും ആൾദൈവങ്ങളേയും പലനിലക്കും സഹായിക്കുന്ന‍ുണ്ട്‌
  /////////////////////////////

  ഇത് മേലെ കമന്റായി ഇട്ടിരിക്കുന്നത് വെറുതെ 
  ഒരലങ്കാരത്തിനായിരുന്നോ ?
 • Ahif Mohd ഇത് താങ്കളുടെ വിശ്വാസമല്ല എങ്കില്‍ ഞാന്‍ അത് താങ്കളുടെ മേല്‍ വെറുതെ ആരോപിക്കുന്നില്ല 
  ഉത്തരം പറയേണ്ടത് നിങ്ങളാണ് 
  നിങ്ങള്‍ക്ക് ഇത്തരം വിശ്വാസങ്ങള്‍ ഇല്ലങ്കില്‍ പിന്നെ എന്തിനാണ് നമ്മള്‍ സമയം വെറുതെ കളയുന്നത് ?
 • Ahif Mohd Ahif mod Ivide arelm paranjo jinnine vilikkm ennu mujahidil arkeknkilm angine oru abiprayam undo jinnine vilich prarthikkan allel sahayam thedann ennu
  Ahif mohd veruthe thetty darippiknnu matram
  ////////////////////////////////////////////////////////
  ജിന്നുകളെ ഉദ്ദേശിച്ച്‌ എന്നെ ഒന്ന്‌ സഹായിക്കുമോ എന്ന്‌ തേടിയാല്‍ അത്‌ ശിര്ക്കാ വുകയില്ലെന്ന പിഴച്ച വാദം അബ്‌ദുല്ജാബ്ബാര്‍ മൗലവി 
  ഇസ്വ്‌ലാഹ്‌ മാസികയില്‍ എഴുതിവിടുന്നത്‌ കാണുക: `രാത്രിയുടെ ഇരുളില്‍ തപ്പിത്തടഞ്ഞ്‌ ഒരാള്‍ തന്റെ തൊട്ടടുത്ത്‌ നിന്ന്‌ ശബ്‌ദം കേള്ക്കുന്നു. ആളെ കാണുന്നില്ല. തന്റെ മുമ്പിലുള്ള ഈ ശബ്‌ദത്തിന്റെ ഉടമ ജിന്നായിരിക്കാം എന്ന വിശ്വാസത്തില്‍ എന്നെ ഒന്ന്‌ സഹായിക്കാമോ, ഒരു വെളിച്ചം തരാമോ എന്നാവശ്യപ്പെട്ടാല്‍ അത്‌ അഭൗതികമോ, കാര്യകാരണ ബന്ധത്തിന്‌ അപ്പുറമുള്ളതോ അല്ലെങ്കില്‍ സൃഷ്‌ടികളുടെ കഴിവില്പെപടാത്തത്‌ തേടുകയല്ല. ആ സഹായാര്ഥന ശിര്ക്കുമല്ല.’ (ഇസ്വ്‌ലാഹ്‌ 2007 ഏപ്രില്‍)
 • Ahif Mohd മറുപടി :2 
  അപ്പോള്‍ ഒരു മനുഷ്യന്‍ കിണറ്റില്‍ വീഴുന്ന സന്ദര്ഭിത്തില്‍ തന്റെ രക്ഷയ്‌ക്കുവേണ്ടി മലക്കിനെ വിളിച്ച്‌ സഹായം തേടിയാല്‍ ഈ സഹായതേട്ടം പ്രാര്ഥരനയോ ശിര്ക്കോ അല്ല എന്ന്‌ സ്ഥിരപ്പെടുന്നു
  കിണറ്റില്‍ വീഴുന്ന മനുഷ്യനെ രക്ഷപ്പെടുത്താന്‍ മലക്കിന്‌ സാധിക്കും (ഇസ്വ്‌ലാഹ്‌ മാസിക -2007 മാര്ച്ച് ‌).
 • Ahif Mohd മറുപടി :3-
  ഗയ്ബി സൃഷ്ടിയായ ജിന്ന് തികച്ചും ഭൌതികമാണെന്നും.. ജിന്നിനോട് അവയുടെ കഴിവില്‍ പെട്ട കാര്യം ചോദിച്ചാല്‍ ശിർക്കല്ലാ എന്ന കുഫ്റന്‍ തത്വത്തിനു പ്രാമാണിക പിൻബലമായിട്ടാണ് യാ ഇബാദല്ലാ എന്ന ദുർബല ഹദീസ് 
  ഉയർത്തി കൊണ്ടുവന്നത്.
  ഈ തത്വമാണ് ഇവിടെ പ്രശ്നം... കാരണം
  ഇവിടെയുള്ള ഭൂരിഭാഗം മത സമൂഹങ്ങളും വിളിച്ചാല്‍ ഉടന്‍ ഉത്തരം നൽകുന്ന ....അവരുടെ പരിധിയില്‍ ഉള്ള ശക്തി ആയിട്ടാണ് ജിന്നിനെ കാണുന്നത്. 
  മക്കയിലെ മുഷിരിക്കുകൾ അല്ലാഹുകൊടുത്ത കഴിവ് ഉണ്ടന്ന് കരുതി തികച്ചും ഭൌതീകമായ സഹായം ജിന്ന്കളോടു തേടിയിരുന്നു. 
  ആ തേടല്‍ മക്കത്തെ മുസ്ലിമിനു ശിർക്കാകുമെങ്കില്‍ ഇതു കേരളത്തിലെ മുസ്ല്ലിമിനു ശിർക്കാകും.
 • Salafi Perumbilavu Shah Perumpilavu ningalkku onnine kurichum ariyilla.ningale polulllavar salafikal aanu ennu paraju nadakkunnathananu perumbilavil madavoorikal valaran karanam
 • Salafi Perumbilavu ninglkku onninte yum member ship illa alle? pinne enthinnau sahodara ningal salafi aayi samassrikkunnath.pinne sakkariya swalahiye othukkan madavoorikalkko kokkasino kazhinjittilla pinne alle naalu kaashu kaanumbol thannishttathinu nadakkunna wisdom kkarku kazhiyunnath.
 • Salafi Perumbilavu ithe sakkariya swalahikku vendiyaanu husain salafi sammelanatthil samssarichath.athupolum ariyaatha oru alano valiya khoja aayi ivide vannu samsaarikkunnath.vivaram illenkil athu nale pere ariyiche adangoo alle mr.sha perumbilavu?
 • Yessem Kkd പിശാജ് സിഹര്‍ കൂടോത്രം മന്ത്രവാദം എന്നീ കാരണം കൊണ്ട് മാത്രമാണ് ജിന്ന് വാദികള്‍ അര ഡസനിലേറെ വിഭാഗങ്ങലായി കാട്ടിലും പള്ളിയിലും തല്ലുകൂടി തല പൊളിച്ചു കൊണ്ടിരിക്കുന്നത് 
  എന്നാല്‍പ്രവാചകന്മാരുടെ തൌഹീദിന്റെ കലര്പ്പില്ലാത്ത അധര്ഷവും ഒരു നൂറ്റാണ്ടിന്റെ സംഘടനാ പാരമ്പര്യവും കൈമുതലാക്കി യഥാര്ത്ഥ മുജാഹിധുകള്‍ യാതൊരു ലാഭേച്ചയുമില്ലാതെ സി പി ഉമര്‍ സുല്ലമി ഹുസൈന്‍ മടവൂര്‍ തുടങ്ങിയവരുടെ നേതൃ ത്വ ത്തില്‍ മര്ക സ് ദ്ധുഅവാ കേന്ദ്രമായി പ്രവര്ത്തിച്ച് കൊണ്ടിരിക്കുന്നു 

  അദൃശ്യ ശക്തികളായ ജിന്നുകളെയും മലക്കുകളെയും വിളിച്ചു തേടിയാല്‍ അത്‌ ശിര്ക്കാ വുകയില്ലെന്ന വാദം പി എന്‍ അബ്ദുല്‍ ലത്തീഫ് വിഷ്ട്ടം ജിന്നോരി മോല്ലമാര്ക്കികല്ലെന്ന പച്ചക്കളവില്‍ ഇനിയും വല്ല മുജാഹിദുകളും പെട്ടുപോയിട്ടുണ്ടെങ്കില്‍ ഉടനെ തൗബ ചെയ്‌തു തൗഹീദിലേക്ക്‌ മടങ്ങുക
 • Yessem Kkd മിസ്റ്റെര്‍ ഷാ പെരുമ്പിലാവ് കഥയില്ലാത്ത വാദമാണ് നിങ്ങളുടെത്
  നിങ്ങള്‍ എന്താണ് പറയുന്നത്
  എന്ന് നിങ്ങള്ക്ക് തന്നെ 
  മനസിലാവത്തത്തിന്റെ പ്രധാന കാരണം 
  ഷാഫി സ്വബഹി തുടങ്ങിയ ജിന്ന് മോല്ലമാരുടെ പാട്ടുകള്‍ മാത്രം വാ പൊളിച്ചിരുന്നു കേട്ട് കോള്‍മയര്ര്‍ കൊള്ളുന്നത്‌ കൊണ്ടാണ് 
  ഒരു ഉധഹരനം പറയാം
 • Yessem Kkd ഈയടുത്തു തന്നെ രാഷ്ട്രീയമായി തകര്ക്കാ ന്‍ എതിരാളികള്‍ ആഭിചാര പ്രയോഗം ചെയ്യുന്നു എന്ന ഉമാ ഭാരതിയുടെ വാദത്തെ കുറിച്ച് ചര്ച്ചന ചെയ്യാന്‍ "ഇന്ഡ്യച ടി.വി." എന്ന ടെലിവിഷന്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു ഇന്ത്യയിലെ പല ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും സ്വകാര്യ മന്ത്രവാദിയായ പണ്ഡിറ്റ്‌ സുരേന്ദര്‍ ശര്മായും, ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ സനല്‍ ഇടമറുകും. ചര്ച്ച ചൂട്‌ പിടിച്ചപ്പോള്‍ മന്ത്രവാദം കൊണ്ട് ഒരാളെ തനിക്ക്‌ അപായപ്പെടുത്താനും കൊല്ലാനും കഴിയും എന്ന് സകരിയ സ്വലാഹി പറഞ്ഞ പോലെ പണ്ഡിറ്റ്‌ സുരേന്ദര്‍ ശര്മയും പറഞ്ഞു 

  മന്ത്രവാദിയോട് ആ വിദ്യ തന്നില്‍ തന്നെ പ്രയോഗിച്ചു കാണിക്കാന്‍ സനല്‍ വെല്ലുവിളി ച്ചു
 • Yessem Kkd ആഭിചാര പ്രയോഗങ്ങളുടെ നിരവധി രീതികള്‍ ശര്മe ടെലിവിഷന്‍ പ്രേക്ഷകര്ക്ക്്‌ മുന്പിടല്‍ അവതരിപ്പിച്ചു. ഫോട്ടോ കത്തിക്കുക, ഗോതമ്പ്‌ മാവ്‌ കൊണ്ടുണ്ടാക്കിയ പ്രതിമയെ സൂചി കൊണ്ട് കുത്തി പീഡിപ്പിക്കുക എന്നിങ്ങനെ. എന്നാല്‍ ഇത്തരം പ്രയോഗങ്ങള്‍ അസംബന്ധമാണ് എന്നും ഇതെല്ലാം വെറും അന്ധ വിശ്വാസമാണ് എന്നും പറഞ്ഞ ഇടമറുക് ഇത് സത്യമാണെന്ന് തെളിയിക്കാന്‍ ശര്മയയെ വെല്ലുവിളിച്ചു. ഇത്തരം പ്രയോഗങ്ങള്‍ തന്റെ മേലെ തന്നെ പ്രയോഗിക്കാം എന്ന് അറിയിക്കുകയും ചെയ്തു. ഉന്നതന്മാരായ തന്റെ ഇടപാടുകാര്‍ നഷ്ടപ്പെട്ടാലോ എന്ന ഭയത്താല്‍ ശര്മ‍യ്ക്ക് ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടി വന്നു. കേവലം മൂന്ന് മിനിറ്റ്‌ കൊണ്ട് ഇടമറുകിനെ മന്ത്രം പ്രയോഗിച്ചു കൊല്ലാമെന്നായി മന്ത്രവാദി.

  അതിന്റെ ലിങ്കുകള്‍ ഇവിടെ നല്കുന്നു 

  https://www.youtube.com/watch?feature=player_embedded...

  https://www.youtube.com/watch?feature=player_embedded...
  Sanal Edamaruku, president of Rationalist International, challenges tantrik Pandit Surendra Sharma to prove his claim that he could kill anyone with magical ...
 • Yessem Kkd "എന്താ പണ്ഡിറ്റ്ജി, ഒന്നും സംഭവിച്ചില്ലല്ലോ" എന്ന ടെലിവിഷന്‍ അവതാരകന്റെ ചോദ്യത്തിന്, തനിക്ക്‌ 15 മിനിറ്റ്‌ കൂടി സമയം വേണം എന്നായിരുന്നു ശര്മലയുടെ മറുപടി. വീണ്ടും മന്ത്ര തന്ത്രങ്ങള്‍ തുടര്ന്നു വെങ്കിലും ഒന്നും സംഭവിച്ചില്ല. സനല്‍ ചിരിച്ചു കൊണ്ടേയിരുന്നു. വീണ്ടും ഒരു പതിനഞ്ചു മിനിറ്റ്‌ നീളുന്ന പ്രയോഗങ്ങളില്‍ മന്ത്രവാദി പല പുതിയ അടവുകളും പുറത്തെടുത്തു. തുറന്നു പിടിച്ച കഠാര കൊണ്ടും, വെള്ളം കൊണ്ടും മറ്റും. ഇതിനിടയ്ക്ക് സനലിന്റെ നെറ്റിയില്‍ വിരല് കൊണ്ട് ശക്തമായി അമര്ത്തി യ മന്ത്രവാദിയെ ടെലിവിഷന്‍ അവതാരകന് ഇടപെട്ടു മാറ്റേണ്ടി വന്നു. ശരീരത്തില്‍ സ്പര്ശി്ക്കാതെ തുടരാമെന്ന വ്യവസ്ഥയില്‍ ക്രിയകള്‍ വീണ്ടും തുടര്ന്നു .

  അവസാനം സനല്‍ പൂജിക്കുന്ന ദൈവങ്ങളുടെ സംരക്ഷണം കൊണ്ടാണ് അദ്ദേഹത്തിന് ഒന്നും സംഭവിക്കാത്തത് എന്നായി മന്ത്രവാദി. രാത്രി പതിനൊന്നു മണിക്ക് നടത്തുന്ന പ്രത്യേക ആഭിചാര കര്മ്മഒങ്ങളില്‍ പങ്കെടുത്താല്‍ ശക്തമായ വിധികള്‍ പ്രയോഗിക്കാം എന്നും, അതില്‍ സനലിനെ അപായപ്പെടുത്താം എന്നും ശര്മി അറിയിച്ചു.
  https://www.youtube.com/watch?feature=player_embedded...
  Tantriks performs the ultimate destruction ceremony against Sanal Edamaruku. Wood from burial ground, midnight ritual.
 • Yessem Kkd ഇത് പ്രകാരം രാത്രി ശര്മ് തയ്യാറാക്കിയ മാന്ത്രിക സന്നാഹങ്ങളുടെ ഇടയില്‍ സനല്‍ ഇരിക്കുകയും, പൂജാ മന്ത്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇത്തവണ മന്ത്രങ്ങള്‍ ഉരുവിടാനായി വേറെയും സഹായികള്‍ ഉണ്ടായിരുന്നു. 40 മിനിട്ടോളം നീണ്ടു നിന്ന "ഘോരമായ" ആഭിചാര പ്രയോഗങ്ങളുടെ അവസാനം, ഇപ്പോള്‍ എന്ത് തോന്നുന്നു എന്ന മന്ത്രവാദിയുടെ ചോദ്യത്തിന്, "ഇത്തരം മന്ത്രവാദ പ്രയോഗങ്ങളെല്ലാം വെറും അന്ധ വിശ്വാസമാണ് എന്ന് ഇപ്പോള്‍ തനിക്ക്‌ കൂടുതല്‍ വ്യക്തമായി" എന്ന് സനല്‍ ഇടമറുക് അറിയിച്ചു. ഈ പരീക്ഷണത്തിന്റെ പരാജയത്തോടെ, ഒട്ടേറെ പേര്ക്ക് ഇത് ബോധ്യമായിട്ടുണ്ടാവും എന്നും, ഇത്തരം അന്ധ വിശ്വാസങ്ങള്‍ ഇന്ത്യയില്‍ നിന്നും തുടച്ചു മാറ്റാനുള്ള ശ്രമങ്ങള്ക്ക് ഇത് സഹായകരമാകും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 • Salafi Perumbilavu kashttam madavoorikalude karyam.jinninte upadravam undaavillla alle?
 • Yessem Kkd Shah Perumpilavu
  എന്റെ ചോദ്യമിതാണ് 
  യുക്തി വാദിയായ സനല്‍ ഇടമറുക് ഈ വെല്ലുവിളി നടത്തുന്നത്ആഭിചാരം / സിഹര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണോ ?അതോ സിഹര്‍ ഫലിപ്പിച്ച് കാണിക്കാന്‍ കഴിയില്ല അതിനു യാഥാര്ത്യമില്ല എന്നുള്ളത് കൊണ്ടോ ?
 • Shah Perumpilavu Vellu vilikkunna madavooriklm yukthivaadikalano?
 • Salafi Perumbilavu madavoorikal yukhthivaadikal aano?salafi pandithanamar enthu parajaalum madavoorikal athine parihasikkum.jinnu badhayund athinu chikithsayum und ennu paranjappol athine parihasichu.kannerinte chikithsaye salafi pandithan hifdul rahiman vishdeekarichu thannappol athineyum madavoorikal parihsichu.madavoorikale ningal yukhthivaadikal ano?
 • Shah Perumpilavu
  سورة الناس - سورة 114 -

  بسم الله الرحمن الرحيم

  قُلْ أَعُوذُ بِرَبِّ النَّاسِ

  مَلِكِ النَّاسِ

  إِلَهِ النَّاسِ

  مِن شَرِّ الْوَسْوَاسِ الْخَنَّاسِ

  الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ

  مِنَ الْجِنَّةِ وَالنَّاسِ
  See Translation
 • Shah Perumpilavu പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.
  പറയുക: മനുഷ്യരുടെ രക്ഷിതാവിനോട്‌ ഞാന്‍ ശരണം തേടുന്നു.
  മനുഷ്യരുടെ രാജാവിനോട്‌.
  മനുഷ്യരുടെ ദൈവത്തോട്‌.
  ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌.
  മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍.
  മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍
 • Salafi Perumbilavu sha perumbilavu ningalude nethakkan mmar ningalude ee styalan jootha kolam angeekarikkunnundo?atho veruthe prasangathinu vannal mathi ennu paranjo?jaada kanikkathe suhrutthe.ningalkk oru vivaravum illallo.salafiyath enthanu adyam padikkoo.enn ee mandan madavoorikale neridoo.
 • Yessem Kkd മറുപടി ഇല്ല അല്ലെ 

  ഷാ 
  എന്റെ ചോദ്യമിതാണ് 
  യുക്തി വാദിയായ സനല്‍ ഇടമറുക് ഈ വെല്ലുവിളി നടത്തുന്നത്ആഭിചാരം / സിഹര്‍ ചെയ്യാന്‍ പ്രേരിപ്പിക്കുകയാണോ ??
  സിഹര്‍ ചെയ്യാന്‍ സ്വാമിയേ പ്രേരിപ്പിച്ചു അല്ലെ ? 
  വല്ലാത്ത യുക്തി വാദികള്‍ തന്നെ
 • Shah Perumpilavu Naaattil oru chollund chathappanu enth mashara ennapole ninglde krym
 • Shah Perumpilavu Yukthivadiyude vishwasaprakaram sihr van papamano?
 • Shah Perumpilavu Ningal entha cindikkunnille sihr vanpapam aaanu muslimkl ellarm angeekarikkunnu madavoorikalum ok ennittu athine vellu vilikkunnu athu phalippich kaanikkan ningalude velluvili oral ettaduthittu sihr chynna aaalu vanpapam aaville?
  Athayath madavoorikalude velluvili ettaduthal ath vanpapam aaville ?
 • Shah Perumpilavu തീർച്ചയായും അവനും (പിശാചും) അവന്റെ ഗോത്രക്കാരും നിങ്ങളെ കാണുന്ന‍ു. നിങ്ങൾക്കവനെ കാണാൻ കഴിയാത്തവിധം” എന്ന‍്‌ ക്വുർആനിൽത‍ന്നെ കാണാം. ശാരീരിക ഉപദ്രവത്തേക്കാൾ എത്രയോ ദ്രോഹകരമാണല്ലോ ‘വസ്‌വാസ്‌‘ അഥവാ മനസിൽ ദുർമന്ത്രണം നടത്തൽ. ഇത്തരത്തിൽ പിശാച്ച്‌ മനുഷ്യനെ ദ്രോഹിക്കുമെന്ന‍്‌ മുസ്ലിംകളെല്ലാം വിശ്വസിക്കുന്ന‍ുമുണ്ട്‌. അപ്പോൾ മുസ്ലിംങ്ങളെല്ലാം ശിർക്കൻ വിശ്വാസക്കാരായോ മടവൂരികളേ? അതുപോലെത്ത‍െന്ന മലക്കുകൾ നാം കാണാത്ത മാർഗ്ഗത്തിലൂടെ നമ്മെ സഹായിക്കുകയും നമുക്ക്‌ നല്ല പ്രചോദനം നൽകുകയും ചെയ്യുമെന്ന‍്‌ പ്രമാണങ്ങൾ കൊണ്ട്‌ സ്ഥിരപ്പെട്ടതാണ്‌. മുസ്ലിംകൾ അപ്രകാരം വിശ്വസിക്കുന്ന‍ുമുണ്ട്‌. ‘മറഞ്ഞമാർഗത്തിലൂടെ സഹായിക്കാൻ അല്ലാഹുവിനല്ലാതെ കഴിയില്ല” എന്ന വിശ്വാസത്തിന്‌ ഇതും എതിരല്ലേ.
 • Shah Perumpilavu അമാനി മൗലവിയും അലവി മൗലവിയും ചേർ‍ന്നെഴുതിയതും കെ.എം. മൗലവി പരിശോധിച്ചതും കെ.എൻ.എം. പ്രസിദ്ധീകരിച്ചതുമായ ക്വുർആൻ പരിഭാഷയിൽ 1960-കളിൽ ത‍ന്നെ സിഹ്ര് ഫലിക്കുമെന്ന‍ും ഫലിക്കില്ലേന്ന വാദം അഹ്ലുസ്സുന്നയുടെ മാർഗ്ഗത്തിൽ നിന്ന‍ും പുറത്തുപോയ മുഅ‍്തസിലുകളുടേതാണെന്ന‍ും തീർത്ത്‌ പറഞ്ഞിട്ടുണ്ട്‌. വിശുദ്ധ ക്വുർആനിലെ നൂറ്റിപ്പതിമൂന്ന‍ാം അദ്ധ്യായ(സൂറ:അൽ-ഫലക്വ്‌)ത്തിലെ നാലാം വചനത്തിന്റെ വിശദീകരണം നോക്കുക. അതു പോലെ അൽബഖറ 102-ന്റെ വ്യഖ്യാനവും.) നബി(സ്വ)ക്ക്‌ സിഹ്‌റ്‌ ബാധിച്ചുവെന്നത്‌ അന്ധവിശ്വാസമാണെന്ന‍ാണ്‌ നോട്ടീസുകാരുടെ കണ്ടെത്തൽ! എന്ന‍ാൽ ഇവർ ത‍ന്നെ നടത്തുന്ന ശബാബ്‌ ഈയടുത്തകാലത്ത്‌ എഴുതിയത്‌ നോക്കൂ. “നബി(സ്വ)ക്ക്‌ എതിരിൽ ഒരു കപടൻ മാരണം ചെയ്തതിനാൽ തിരുമേനിക്ക്‌ യാഥാർത്ഥ്യവിരുദ്ധമായ ചില തോന്നലുകൾ ഉണ്ടായെന്ന‍്‌ സ്വഹീഹുൽ ബുഖാരിയിൽ (ഹദീസ്‌ നമ്പർ 5763, 5766) റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. അദ്ദേഹത്തിന്‌ വേദന അനുഭവപ്പെട്ടുവെന്ന‍ും ആ റിപ്പോർട്ടിൽ സൂചനയുണ്ട്‌.” (ശബാബ്‌ 2004 മെയ്‌ 28).
 • Shabeer Moidunny പറയുക! അല്ലാഹുവിനു പുറമേ നിങ്ങൾ വാദിച്ചു പോന്നവരെ നിങ്ങൾ വിളിച്ചു നോക്കൂ.. നിങ്ങളിൽ നിന്ന് ഉപദ്രവം നീക്കുവാനോ ( നിങ്ങളുടെ സ്ഥിതിക്ക് മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിൽ ഇല്ല. ( ഇസ്റാ 56)

  ഈ ആയതിന്റെ അവതരണ പാശ്ചാത്തലം ഇമാം ബുഖാരി ( റ) ഉദ്ദരിക്കുന്നു.

  عن عبد الله بن مسعود قال نزلت في نفر من العرب كانوا يعبدون نفرا من الجن فأسلم الجنيون فبقي الذين كانوا يعبدون على عبادتهم

  അബ്ദുല്ലാഹിബിനു മസ്ഊദ് ( റ) ൽ നിന്ന് നിവേദനം. അദേഹം പറഞ്ഞു. ഈ ആയത്ത് ചില അറബികളുടെ കാര്യത്തിൽ അവതരിച്ചു. അവർ ചിലർ ജിന്നുകളെ ആരാധിച്ചിരുന്നു. അങ്ങനെ ജിന്നുകൾ മുസ്ലിമായി. എന്നാൽ ജിന്നുകളെ ആരാധിച്ചിരുന്നവർ ആരാധന തുടർന്ന് പോന്നു.
 • Shah Perumpilavu Television chanalukalil viswasam arpikkathe quraanilottum saheehaya hadeesiloodeym sancharikkooo
 • Shabeer Moidunny ജിന്നുകൾ മുസ്ലിമായിട്ടും, ഇനി അവരെ ആരാധിക്കേണ്ട, അവരുടെ കഴിവിന്റെ അധീനതയിൽ ഉള്ളത് ചോദിച്ചോളൂ. എന്ന് അള്ളാഹു എവിടെയും പറയുന്നില്ല. മറിച്ചു അതിനെ നിരുൽസാഹപെടുത്തുകയാണ് ചെയ്യുന്നത്.
 • Shah Perumpilavu Enikko njn manasilakiya mujahid sankadanakko jinnine vilch sahayam thedam avare aaradikkam ennna oru vaadam illlaaaa... sontham sankadana aaalu koottan vendi illlatha aaropanagal aaanu ningal eppozm parayunnathu
 • Shah Perumpilavu Ningale madavoorikal ennu vilikkunnathil vishamam onnum illalloo undel kshama codikkunnu saheehaya hadeesum ningalude thanne moulavimar paranjakaryangalum angeekarikkan thayyarallatha ningalumaayi samsarikkunnathil arthamilla ..
 • Shabeer Moidunny ശഹീം പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിലെ ഒരു മാന്യ സഹോദരൻ എന്നോട് പറഞ്ഞത്, ഗുരവായൂർ അയ്യപ്പനോട്‌ പ്രാർഥിച്ചാൽ പിശാചു അവന്നു കുട്ടികളെ കൊടുക്കുമത്രേ. മറ്റൊരു സഹോദരൻ തങ്ങന്മാർ നമ്മുടെ അസുഖം മാറ്റിതരുന്നത് പിശാചിന്റെ സഹായം കൊണ്ടാണ് എന്ന്. ഇത്തരം ശിർക്കൻ വിശ്വാസം നിഷ്കളംഗ മനസ്സുകളിൽ ഉണ്ടാക്കിയത് ആരാണ്. 
  ഇപ്പോൾ സകരിയ സലാഹി പുറത്തു കൊണ്ടുവരുന്ന സത്യങ്ങൾ............. മോനെ ശഹീം.........., നീ ഇനിയും പ്രസ്ഥാനത്തെ കുറിച്ച് മനസ്സിലാക്കേണ്ടിയിരിക്കുന്നു. 
  ശബാബിലെ ഉദ്ധരണികൾ മുറിച്ചു എഴുതിയിട്ട് കാര്യം ഇല്ല. ചർച്ചകൾ നമ്മുക്ക് തുടരാം.
 • Yessem Kkd നിങ്ങള്‍ പറഞ്ഞു വരുന്ന വന്‍ പാപങ്ങളില്‍ ഒന്നമാത്തെയല്ലേ ശിര്ക്ക് മിസ്റ്റെര്‍ ഷാ പെരുമ്പിലാവ് 
  ഇനി അതിനു വല്ല മാറ്റവുമുണ്ടോ?
 • Yessem Kkd എന്നാല്‍ ഖലീലുല്ലാഹി ഇബ്രാഹിം അലൈഹിസ്സലാം ബാബിലോനിലെ വിഗ്രഹങ്ങളെ തല്ലി യുടച്ച് മാലയാക്കി വലിയ് വിഗ്രഹത്തിന്റെ കഴുത്തില്‍ ചാര്ത്തി യിട്ട ശേഷം അവിടുത്തെ ജനഗളോട് പറഞ്ഞു 

  ആരാണ് ഈ ചെറിയ വിഗ്രഹങ്ങളെ നശിപ്പിച്ചതെന്നു ഏറ്റവും വലിയ വിഗ്രഹത്തോട്‌ ചോദിച്ചു
   നോക്കൂ..... ഏന്ന് 

  നിങ്ങളുടെ വാദ പ്രകാരം ഏറ്റവും വലിയ വിഗ്രഹത്തോട്‌ ചോദിക്കാന്‍ പറഞ്ഞ ഇബാരാഹിം നബി ശിര്ക് ചെയ്യാന്‍ ജനങ്ങളോട് പറഞ്ഞുവെന്നും ഇസ്ലാമിലെ ഒന്നാമത്തെ വന്‍ പാപമായ ശിര്ക് ചെയ്യാന്‍ ജനങ്ങലെ പ്രേരിപ്പിച്ചു എന്നുമല്ലേ വരിക?
 • Yessem Kkd ഇനിയും തെളിയാത്ത തലച്ചോര്‍ വെച്ചു നിങ്ങള്‍ അധികം ചിന്തിക്കാതിരിക്കുന്നതാണ് നല്ലത് 
  താങ്കളുടെ ‘ഫുദ്ധി ’ 
  നുമ്മ സമ്മതിച്ചു
 • Yessem Kkd നിങ്ങളുടെ വിഷ്ടം ജിന്ന് വാദികള്‍ നടത്തുന്ന മാസിക അല്‍ ഇസ്ലാഹില്‍ ജിന്നിനെയും മലക്കിനെയും വിളിച്ചു സഹായം തേടുന്നത് ആഹിഫ് തെളിവ് സഹിതം മേലെ കമാന്റ് ചെയ്തത് വായിച്ചില്ലേ മിസ്റ്റര്‍ ഷാ .....?