Wednesday, 3 September 2014

വിസ്ഡം പള്ളിയിലെ ജിന്ന് കൂടല്‍

ജിന്ന് പിശാച്  സിഹര്‍  വിഷയങ്ങളില്‍ സമുധായത്തിന്റെ  ഈമാനും തൌഹീധും ധാര്മികതയും നഷ്ട്ടപ്പെടുത്തും വിധം പ്രവാചകന് സിഹര്‍  ബാധിച്ചു വെന്നും ജിന്നുകള്‍ സ്ത്രീകളുമായി ലൈഗീക ബന്ധത്ത്തിലെര്പ്പേടുമെന്നുമുള്ള  ആഭാസ അന്ധ വിശ്വാസങ്ങള് പെരുമ്പിലാവ്  വിസ്ഡം  പള്ളിയിലെ വെള്ളിയാഴ്ച ജുമുഅ ഖുതുബയിലൂടെയാണ് ഒരു ജിന്നൂരി മൊല്ല മൊഴിഞ്ഞത്
ഖുരാഫി കേന്ത്രങ്ങളില്‍ പൊടിപിടിച്ചു കിടക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പൊക്കികൊണ്ട് വന്നു പള്ളി മിന്ബരുക്ളില്‍ നിന്നും ഒരു ലജ്ജയുമില്ലാതെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ ഖുതുബ നടത്തുന്ന  സ്വാര്ത്വരും കപടരുമായ ജിന്ന് മോല്ലമാരെ വിശ്വാസികള്‍ സൂക്ഷിക്കേണ്ടതുണ്ട്.

ഇവര്‍ ജിന്ന് സേവ, പിശാച് കൂടല്‍,മാരണം കൂടോത്രം തുടങ്ങിയ ദുഷ്ട വൃത്തികള്ക് ആളുകളെ രിക്രുട്ട് ചെയ്യുന്ന ഉഗ്ര വാദി സലഫി ഏജന്സികളാണ്.

നിലവിലെ അന്ധ വിശ്വാസങ്ങളുടെ മൊത്ത കുത്തക അവകാശപ്പെടുന്ന സമസ്തക്കാര്‍ പോലും കയ്യൊഴിഞ്ഞ ഭൂലോക വിഡ്ഢിത്തങ്ങളും ചെപ്പടി വിദ്യകളുമടങ്ങിയ അത്യാചാരങ്ങല് പ്രചരിപ്പിച്ചു അപരിഷ്കൃതരായ ഒരു സമൂഹത്തെ വളര്ത്തി ജിന്ന് അടിച്ച്ചിറക്കല് ചികിത്സയിലൂടെ വരുമാനമുണ്ടാക്കാമെന്നാണ് ഭൂമിയിലെ ഏറ്റവും നികൃഷ്ട്ടരായ ഈ ജിന്ന് പൌരോഹിത്യത്ത്തിന്റെ വ്യാമോഹം.

മുസ്ലിം സമൂഹത്തില്‍ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന സകല രൂഹാനികളെയും സ്ത്രീ ശരീരത്തില്‍ കയറികൂടി എന്ന് കരുതപ്പെട്ടുന്ന സകല ജിന്നുകളെയും ശെയ്ത്താന്‍ മാരെയും അടിച്ചിറക്കാന്‍ ചൂരലുമായി ഓടി നടന്നിരുന്ന മുസ്ലിയാരുട്ടികളെയും തങ്ങന്മാരെയും ബീവിമാരെയും ഇസ്ലാഹി പ്രവര്‍ത്തകര്‍ മത സമൂഹത്തില്‍ നിന്ന് ആട്ടിയോടിച്ച ചരിത്രമാണുള്ളത്.
നാട് കടത്തപ്പെട്ട ഇത്തരം അന്ധ വിശ്വാസങ്ങള്  'സലഫി മന്ഹജ്' എന്നു പേരിട്ടു പുന: പ്രതിഷ്ട്ട നടത്താനുള്ള ആസൂത്രിത ശ്രമങ്ങലാണ് ഇക്കൂട്ടര്‍ നടത്തി കൊണ്ടിരിക്കുന്നത്.

യാഥാസ്ഥിതിക ഇരുള്‍ പരത്തിയ കഴിഞ്ഞ കാലഘട്ടങ്ങളില്‍ യഥാര്ത്ഥ മുജാഹിദ്കളുടെ ജിഹാദിന് മുന്നില്‍ സകല കുട്ടിചാത്തന്മാര്ക്കും ജിന്ന്നിറക്കല്‍ ചികിത്സ നടത്തിയിരുന്ന മുറി വൈദ്യന്മാര്ക്കും ചൂഷക പരിഷകള്ക്കും രംഗം വിട്ടോഴിയുകയല്ലാതെ വേറെ നിര്‍വാഹമോന്നുമുണ്ടായിരുന്നില്ല എന്ന കാര്യം ഈ ജിന്നൂരി മോല്ലമാര്‍ ഓര്ക്കുന്നത് നന്ന്.

ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ നാം ഏറെ മികവു തെളിയിച്ചിട്ടും കൈ നോട്ടക്കാരനും, പഞ്ചാംഗം വായിക്കുന്നവനും, ഗ്രഹ നോട്ടക്കാരനും ജിന്ന് കൂടലും സാത്താന്‍ സേവയും സിഹരും മാരണവും കൂടോത്രവും ഇന്നും നമ്മുടെ ശകുനം മുടക്കികളാവുന്നത് ഖേദകരം തന്നെയാണ്.
പാമരന്മാര്‍ മാത്രമല്ല വഞ്ചി തരാകുന്നത്, അഭ്യസ്തവിദ്യര്‍ ‍ പോലും ഇവയുടെ പരിഷ്കൃത പതിപ്പുകളില്‍ വിശ്വാസവും സമ്പാദ്യവും കൈമോശം വരുത്തുന്നു. ഇത്തരം എല്ലാവിധ അപകടകാരികളുടെയും നാശത്തില്‍ നിന്ന് അള്ളാഹു നമ്മെയും കുടുംബത്തെയും കാത്തുരക്ഷിക്കുമാറാകട്ടെ.. ആമീന്‍
 — with Subair Karikkad and 8 others.
 • You, Abdulrazak RasakHydros Patel and 2 others like this.
 • Hydros Patel Karunagapally Haseena ude anubavam marakkalle sahodranmmare eny perumpilavilum vanno oru jinnu erakkal....?
 • Salafi Perumbilavu jinninte upadravangal undaaya enthrayo anubhavangal parlkkum und.harisnbu salim.shamsudhhen palathu.dr subair thudangiyavar ikkaryam enno paranjittullathaanu.jinnu badhaykku yadhrtha chikithsa kodukkunnathil enthaanu chilarkku ithra arisham kayaraan?
 • Hydros Patel ponnaniyil veedum 
  manthravatha marannam.
 • Muhammed Shameel Madavoorigale... Nigalude navodhana buildigil nigal vilkunna bookil jinn badha unde yenne anumanikuna avasarathil mathrikam yenne yezudiyitiilee???
 • Yessem Kkd സുന്നികളുമായി സംസാരിക്കുമ്ബോലും മൌലൂധിനു തളിവായി കൊണ്ട് വരാറുള്ളത് കെ എം മൌലവിയുടെ ഏതെലും വരികള്‍ തന്നെയാണ്
  മുജാഹിദ്‌ പ്രസ്ഥാനം വ്യക്തിതലത്തിലായാലും പ്രാദേശിക തലത്തിലായാലും വിപുലമായ പ്രാസ്ഥാനിക സംഘടനാ തലത്തിലായാലും ഇസ്‌ലാമിന്റെ ഇസ്വ്‌ലാഹീ ധാരയെയാണ്‌ എല്ലായ്‌പ്പോഴും പ്രതിനിധീകരിച്ചത്‌. അങ്ങനെയാണ്‌ സമൂഹത്തിലും സമുദായത്തിലും പലവിധ അന്ധവിശ്വാസങ്ങളും കൂടൊഴിഞ്ഞുപോയത്‌. മതസമൂഹത്തില്‍ മതത്തിന്റെ ലേബലില്‍ ധാരാളം മതവിരുദ്ധ പ്രവണതകള്‍ ഇല്ലാതായത്‌ ഇസ്വ്‌ലാഹീ സാരഥികളുടെയും ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെയും പ്രവര്ത്തന ഫലമായാണ്‌. 
  ഇതിനു വിരുദ്ധമായി അവരവരുടെ ഉപ്ജീവനമാര്ഗ്മായ ജിന്ന് ഭൂത പ്രേത പിശാച് കൂട്ട്കെട്ടിന് തെളിവായി മുനകഴിഞ്ഞ മുജാഹിദ് പണ്ഡിതന്മാരുടെ ഏതാനും വരികള്‍ അറുത്തു മുറിച്ചു കൊണ്ട് വന്നു ഇതെല്ലം നമ്മുടെ തല തോട്ടപ്പന്മാരന് എന്ന് പറഞ്ഞു വല വീശി പിടിക്കുന്നത്‌ വലിയ മഹത്തരമായി തോന്നുന്നില്ല
 • Yessem Kkd Muhammed Shameel
  എന്നാല്‍ ഒന്ന് ചോദിച്ചോട്ടെ താങ്കള്‍ ഈ പറഞ്ഞ പള്ളിയില്‍ കേരള ന ദു വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരിച്ച അമാനി മൌലവിയുടെ തഫ്സ്സീരാണ് ഉള്ളത് എന്നാല്‍ ആ K N M നെ നിങ്ങള്‍ പ്രധിനീധീകരിക്കുന്നുണ്ടോ ?
 • Yessem Kkd കേരള നദു വത്തുല്‍ മുജാഹിദീന്‍ എന്നാ സന്ഘടനായില്‍ നിന്നും പുരത്താക്ക്പ്പെട്ട് ജിന്നിര്ക്കാന് പിവിസി പൈപ്പും ഗ്ലൌസും സ്പ്രേയരും ഹോസും സിഡിയും ലാപ്‌ടോപ്‌ ആയി നടക്കുന്നസക്കറിയ സ്വലാഹി ഡോ സുബൈറും ഹിഫ്ലു രഹമാന്‍ ജമാല്‍ ചെറുവാടി തുടങ്ങിയ ലജന ഗ്രൂപാണോ, അതോ ടോക്കന്‍ ജിന്നിര്ക്കല് കേന്ദ്രം പള്ളിചെരിവ് തോറാപ്പി, ജിന്ന് ക്ലിനിക്ക് മായി നടക്കുന്ന ഹുസൈന്‍ സലഫി പറപ്പൂര്‍ അബ്ദുല്‍ ഹഖ് സുല്ലമി ടി കെ അഷ്‌റഫ്‌ ഫൈസല്‍ മുസ്ലിയാര്‍ അടങ്ങിയ വിഷ്ട്ടം ഗ്രൂപ്പാണോ ജിന്നടിച്ച്ചിരക്കാന്‍ Muhammed Shameel ന്റെ അയഭിപ്രായത്തില്‍ മിടു മിടുക്കന്മാര്‍? 
  ജിന്നിര്ക്കാ ന്‍ എന്തിനാടോ രണ്ടു ഗ്രൂപ്പ്‌ ??
 • Muhammed Shameel Yessem Kkd നിങൾ വിശ്വസികുനിലകിൽ പിന്നേ നിങൾ യെണ്ടിനെ ആ ബുക്ക്‌ വില്കുനെ ?
 • Yessem Kkd നിന്റെ വാദം കേട്ടാല്‍ തോന്നും കെ എം മൌലവി ലപ്ടോപും ഗ്ലൌസും ആയി ജിന്ന് സേവ്ക്ക് ഇറങ്ങിയ മഹാനാണെന്ന് ? യാതൊരു അപ്രമാതിത്വവും ഇസ്ലാഹി പ്രസ്ഥാനം ആര്ക്കും നല്കിഹയിട്ടില്ല നവോതഥാന പ്രസ്ഥാനം ഉയര്ത്തി പ്പിടിച്ച പാരംബര്യവും സംസ്കാരവും എന്തായിരുന്നു എന്ന് പോയി വല്ല ഇസ്ലാഹി ഹിസ്റ്ററിയും വായിച്ചു പഠിച്ചു വാ മോനെ..
 • Ahif Mohd ദൗര്ഭാുഗ്യകരമെന്നു പറയട്ടെ, ഈ ഒരു നവോത്ഥാന നൂറ്റാണ്ടിലെ അന്ത്യദശകം കടന്നുപോയത്‌ സത്യവിശ്വാസിയെ കരയിപ്പിക്കുകയും ചിന്തിപ്പിക്കുയും ചെയ്‌തുകൊണ്ടാണ്‌. ഏതൊരു മിമ്പറില്‍ നിന്നാണോ അന്ധവിശ്വാസങ്ങള്ക്കെ തിരെ തൗഹീദിന്റെ കിരണങ്ങള്‍ പ്രസരിച്ചത്‌, അതേ മിമ്പറില്‍ നിന്നുതന്നെ പഴയ അന്ധവിശ്വാസം അതേപടി പുനരവതരിക്കുന്ന ദു:ഖകരമായ കഥയാണ്‌ കേരളത്തിന്‌ പറയാനുള്ളത്‌. 

  ജിന്ന്‌പേടി, സിഹ്‌റ്‌പേടി, ചൈത്താന്പേൗടി, അടിച്ചിറക്കല്‍ പ്രചോദനം, ശകുനപ്പിഴപ്പേടി എന്നിത്യാദിയെല്ലാം `മുജാഹിദു’ ലേബലില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. ഏതാനും വര്ഷലങ്ങള്‍ കൊണ്ട്‌ കുറെ അന്ധവിശ്വാസികളെ വളര്ത്തി യെടുക്കാന്‍ ഈ നവ യാഥാസ്ഥിതികതയ്‌ക്കു കഴിഞ്ഞു. ജിന്ന്‌ വിവാദമായിരുന്നു ഇതിന്റെ ആണിക്കല്ല്‌. 

  മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ ആരെയും വിളിച്ചുതേടാന്‍ പാടില്ല എന്ന്‌ ഒരു നൂറ്റാണ്ട്‌ പഠിപ്പിച്ചവരുടെ പിന്ഗാ മികളില്‍ ഒരു പറ്റം അതിന്‌ പാഠഭേദം വരുത്തി. സൃഷ്‌ടികളുടെ കഴിവിന്‌ എന്നാക്കി. അഭൗതിക ലോകത്തെ ജിന്നിനെ പദാര്ഥ് ലോകത്തേക്കാനയിച്ചു. അതിന്റെ കൂടെ കഴിഞ്ഞ നൂറ്റാണ്ടില്‍ കൈയൊഴിച്ച അന്ധവിശ്വാസങ്ങളെയും പുരനാനയിച്ചു. ഖുര്ആകന്‍ ആശയങ്ങള്‍ പഠിപ്പിച്ചേടത്ത്‌ `മുജാഹിദുകള്‍' തന്നെ ഖുര്ആയന്‍ തെറാപ്പി എന്ന പേരില്‍ ജിന്നിനെ അടിച്ചിറക്കല്‍ ക്ലിനിക്കുകള്‍ ആരംഭിച്ചു!
 • Salam Va Karikkad ഇസ്‌ലാഹിന്റെ ചരിത്രവും വര്‍ത്തമാനവും
  `ചെകുത്താനും ജിന്നും രോഗവാഹിനികളല്ല. ചെകുത്താനും ജിന്നും മനുഷ്യശരീരത്തില്‍ കയറിക്കൂടില്ല. ഇവയെ `അടിച്ചിറക്കല്‍' ഒരു ചികിത്സയല്ല. മതത്തിന്റെയോ ശാസ്‌ത്രത്തിന്റെയോ പിന്തുണ അതിനില്ല. ഇത്‌ കേവലം പ്രാചീന പ്രാകൃത ദണ്ഡന മുറകളാണ്‌. അന്ധവിശ്വാസമാണ്‌.' ഇത്രയും കാര്യങ്ങള്‍ കേരള മുസ്‌ലിംകളിലേക്ക്‌ ഒരു സന്ദേശമായി ഇസ്‌ലാഹീ പ്രസ്ഥാനം എത്തിക്കാന്‍ തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകള്‍ പിന്നിട്ടു. സമൂഹത്തില്‍ നിന്ന്‌ അത്യാചാരങ്ങള്‍ വേരറ്റുപോയിട്ടില്ലെങ്കിലും വ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ട്‌. സയന്‍സും ടെക്‌നോളജിയും കൊണ്ട്‌ അന്ധവിശ്വാസം നീങ്ങിപ്പോകില്ല. വിശ്വാസനിരാസം കൊണ്ട്‌ ഫലം ചെയ്യില്ല. നിഷ്‌കളങ്കമായ ഈമാനും കറകളഞ്ഞ തൗഹീദും മാത്രമാണ്‌ അന്ധവിശ്വാസ വിപാടനത്തിനുള്ള ഏകമാര്‍ഗം.
  ദൗര്‍ഭാഗ്യകരമെന്ന്‌ പറയട്ടെ, സമൂഹം മുച്ചൂടും കയ്യൊഴിച്ച അടിച്ചിറക്കലും ദണ്ഡനമുറകളും ഒരു സിദ്ധാന്തമെന്ന നിലയില്‍ വീണ്ടും കൊണ്ടുവരാന്‍ `ഇസ്‌ലാഹി പ്രസ്ഥാന'ത്തിന്റെ മേല്‍വിലാസം ദുരുപയോഗം ചെയ്‌ത്‌ ഈയിടെ ഒരു കൂട്ടം രംഗത്തുവരികയുണ്ടായി. പുരോഗമന നവോത്ഥാന വാദികള്‍ക്കിടയില്‍ തന്നെ `ജിന്നുസേവ'കരുണ്ടെന്ന്‌ അന്ധവിശ്വാസ പ്രചാരകര്‍ക്ക്‌ വാദിക്കാന്‍ അവസരം നല്‍കുകയായിരുന്നു അവര്‍. മന്ത്രവാദവും കൂടോത്രവും നിലനിര്‍ത്തുന്നതില്‍ അവരും പരോക്ഷ പങ്കാളികളാണെന്ന്‌ സാന്ദര്‍ഭികമായി ഓര്‍ക്കേണ്ടിയിരിക്കുന്നു.
 • Ahif Mohd ചരിത്രം മാപ്പു നല്‌കാത്ത ഈ പാതകം കൈയും കെട്ടി നോക്കിനിന്ന ഒരു വിഭാഗം നേതാക്കന്മാര്‍ പ്രബുദ്ധരായ ഇസ്വ്‌ലാഹീ സമൂഹത്തെ നയിച്ചത്‌ വിപരീത ദിശയിലേക്കായിരുന്നു. അഥവാ നവോത്ഥാനത്തില്‍ നിന്നുള്ള തിരിഞ്ഞുനടത്തമാണ്‌ കഴിഞ്ഞ പത്തുവര്ഷംന നാം കണ്ടത്‌. പത്തു വര്ഷംയ മുന്പ് പ്രസ്ഥാനത്തിലുണ്ടായ ദൗര്ഭാ ഗ്യകരമായ പിളര്പ്പി ല്‍ ആദര്ശഷപരമായ ഒരു ധ്രുവീകരണം അധികമാരും അറിഞ്ഞില്ല. ജിന്നുകള്‍ ആദര്ശലലോകം അടക്കിവാഴുകയാണ്‌. 

  കാര്യകാരണ ബന്ധങ്ങള്ക്കകതീതമായി ഉപകാരം പ്രതീക്ഷിച്ചുകൊണ്ടോ ഉപദ്രവം ഭയന്നുകൊണ്ടോ അല്ലാഹുവല്ലാത്ത ആരെ വിളിച്ചുതേടിയാലും - അത്‌ ജിന്നായാലും മലക്കായാലും- തൗഹീദിനു വിരുദ്ധമാണെന്ന പ്രഖ്യാപിത ആദര്ശഅത്തില്‍ നിന്ന്‌ . മര്കസ്ദ്ധുഅവാ കേന്ദ്രമായ കെ എന്‍ എം ഒരിഞ്ച്‌ പോലും പിന്നോട്ട്‌ പോയിട്ടില്ല.
 • Ahif Mohd muhammed shameel നിങ്ങള്‍ തലയിലേറ്റി നടക്കുന്ന ഒരു ജിന്നൂരി മൊല്ല എഴുതി വിട്ടത് കാണുക,
  ജിന്നൂരി മോല്ലമാര്‍ ഇപ്പൊ നടത്തുന്ന കഥാ പ്രസംഗം നിറുത്തി സംഗീതാഗാനാലാപനം നടത്താന്‍ ചങ്കൂറ്റമുണ്ടോ?

 • Ahif Mohd ഈ വിഷയകമായി മടവൂരികളുടെ നിലപാടുകളോട് വിയോജിപ്പുള്ളവര്‍ പോലും ഇപ്പോള്‍ ആഞ്ഞടി ക്കുന്നത് കേള്ക്കൂ 

  http://youtu.be/njSN_CBdYmw

 • Ahif Mohd മഹാരാഷ്ട്രയിൽ മന്ത്രവാദികൾക്കെതിരെ കൊണ്ടുവന്ന നിയമം കേരളത്തിലും നടപ്പാക്കുക 

  http://youtu.be/5x37Uo-kj7I

 • Ahif Mohd മരണം മണക്കുന്ന മന്ത്രവാദം : 
  ശ്രീ അനിൽ മുഹമ്മദ്‌ നടത്തിയ ഉജ്ജ്വല പ്രസംഗം 
  ...See More

 • Salam Va Karikkad സുഹൈർ ചുങ്കത്തറ എന്ന ജിന്നുവാധി മുജാഹിദ് ആയിരുന്നപ്പോൾ പ്രസംഗിചത് ഒന്ന് കേട്ടുനോക്കു , അദ്ധേഹം ഇപ്പോൾ പറയുന്നത് എന്താണ് ഇത്രയും കാലം അദ്ധേഹത്തിന്റെ ആദർശം തെറ്റായിരുന്നോ, https://www.youtube.com/watch?v=YbDQFvwVsSo


  മുജാഹിദായ കാലത്തെ സുഹൈറിന്റെ വീക്ഷണം.
 • Hydros Patel Antha samshayaghal
  avasanicho..

No comments:

Post a Comment