Friday 4 November 2011

ചെകുത്താനെ കല്ലെറിഞ്ഞ് ആരാധിക്കുന്നവര്‍

കല്ലിനെ ആദരിക്കല്‍ ഹജ്ജിന്റെ നിര്‍ബന്ധകരമത്തില്‍ പെട്ടതല്ല.കല്ലിനോ കെട്ടിടതിനോ അബൌധികമായി കരഴിവുന്ടന്നു മുസ്ലിംകള്‍ വിശ്വസിക്കുന്നുമില്ല പിന്നെ എന്തിനാണ് ഇ കാര്യം വിശ്വാസികളുടെ മേലില്‍ ആരോപിക്കുന്നത്
മുസ്‌ലിംകളും ക്രൈസ്‌തവരും യഹൂദരും ഉള്‍പ്പെടെ എല്ലാവരും ആദരപൂര്‍വം അനുസ്‌മരിക്കുന്ന  വ്യക്തിത്വമാണ്‌ ഇബ്രാഹിം നബിയുടേത്‌ പ്രാര്‍ഥനയ്‌ക്ക്‌ ഉത്തരം നല്‌കാനോ ഉപകാരമോ ഉപദ്രവമോ ചെയ്യാനോ വിഗ്രഹങ്ങള്‍ക്ക്‌ കഴിവില്ലെന്ന്‌ സ്ഥാപിക്കാന്‍ വന്ന പ്രവാചകന്‍   പിതാവും നാട്ടുകാരും രാജാവുമെല്ലാം വിഗ്രഹാരാധനയുടെ വക്താക്കളായിട്ടും ഭവിഷ്യത്ത്‌ ഭയപ്പെടാതെ വ്യാജദൈവങ്ങളുടെ നിസ്സഹായത അദ്ദേഹം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ച ഇബ്‌റാഹീം നബി .അദ്ദേഹത്തിന്‍റെ പേരില്‍ തന്നെ വേണം ഇത്തരമൊരു ആരോപണം 
                                                                                                                         കഅബ ഏക ദൈവത്തിന്റെ  പ്രദീകമോ വിഗ്രഹമോ അല്ല മുസ്ലിംകള്‍ കഅബയെ അരാധിക്കുക്കയോ കഅബയോട്‌ പ്രാര്തിക്കുകയോ ചെയ്യുന്നില്ല കറുത്ത കല്ലില്‍ ഉപകാരം പ്രദീക്ഷിക്കുകയോ ഉപദ്രവം ബയപ്പെടുകയൂ ചെയ്യുന്നില്ല കഅബയുടെ നാഥനായ അല്ലാഹുവിനെയാണ് ആരാധിക്കുന്നത്

No comments:

Post a Comment