Friday 30 September 2011

മാധ്യമ സിണ്ടിക്കേറ്റ്

തൊടുപുഴയില്‍ അധ്യാപകന്‍ ജോസഫ്‌ ഒരു പ്രബല മതസമൂഹത്തിന്റെ ആചാര്യനെ നിന്ദിക്കാന്‍ ഉടകുന്ന രീതിയില്‍ ചോദ്യ പേപ്പര്‍ തയ്യാറാക്കുകയും ജോസഫ്‌ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് തന്നെ അത് വിമര്‍ശനങ്ങല്ക്കിടയാക്കും എന്ന് ഓര്‍ പെടുതിയിട്ടും ആ വാദ്യാര്‍ അതില്‍ ഉറച്ചു നിന്നു ആ നാട്ടിലെ മുസ്ലിം വിഭാഗം സമരത്തില്‍ ഏര്‍പെടുകയും ആദ്യപക്ന്‍ ഒളിവില്‍ ആവുകയും ചെയ്തു, ശേഷം അറസ്റ്റിലാവുകയും ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വംശ വെറിയനായ അധ്യാപകന്‍ ആക്രമിക്കപ്പെടുന്നു,
പ്രസ്തുത സംഭവത്തിലേക്ക് എത്തിക്കപ്പെട്ട കാരണങ്ങള്‍ അവഗണിച്ചു കൊണ്ട് അധ്യാപകന്‍ അക്രമിക്കപ്പെട്ടതിനെ താലിബാന്‍ കോടതിയും ,അല്‍ ക ഇദ യുടെ ശിക്ഷ നടപടിയുമായി രാജ്യാന്തര തലത്തിലും അന്താരാഷ്ട്ര തലത്തില്‍ വരെ വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ ഇക്കഴിഞ്ഞ ദിവസം അധ്യാപകന്റെ മലദ്വാരവും ജനനേന്ദ്രിയവും തേങ്ങ പൊഴിക്കുന്ന കംബി പ്പാരരകൊണ്ട് വികൃത മാക്കിയതിനെതിരെ എന്തേ ഒരു മൌനം, ചര്‍ച്ചകളും,നാടിന്‍റെ സുരക്ഷ ഭീഷണിയെ കുറിച്ചൊന്നും ആശങ്ക ഇല്ലാത്തതു?

No comments:

Post a Comment